സ്ത്രീകളിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകൾ ആണ് ഈ പറഞ്ഞപോലെ സമയത്തിന് ആർത്തവം കറക്റ്റ് ആയില്ലെന്നുണ്ടെങ്കിൽ നമുക്ക് വളരെയധികം ബുദ്ധിമുട്ടാണ് പുറത്തെടുക്കുക പോകുമ്പോൾ വളരെയധികം ടെൻഷൻ അടിക്കാൻ ആയിട്ട് ആ സമയങ്ങളിൽ ഒരുപാട് ആണ്. നമ്മള് കൃത്യസമയത്ത് മാസം കണ്ടില്ലാന്നുണ്ടെങ്കിൽ നമ്മൾ പുറത്തൊക്കെ പോകുമ്പോൾ ഒരുപാട് ടെൻഷൻ ആയിട്ടാണ് പുറത്തുപോകുന്നത് നമുക്ക് കോൺഫിഡൻസ് ഇല്ലാതെ നമുക്ക് പുറത്തേക്ക് സഞ്ചരിക്കേണ്ടിവരും.
അതുപോലെതന്നെ ഒരു കാര്യങ്ങളിലും മരിയ കോൺസെൻട്രേഷൻ കിട്ടാത്ത ഒരു അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ സ്ത്രീകൾ ഈ സമയത്ത് അനുഭവിക്കുന്നു. അങ്ങനെയുള്ള ആളുകൾക്ക് വേണ്ടിയിട്ട് പെട്ടെന്ന് തന്നെ ആകാൻ വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ഹെൽത്ത് റെമഡി ആയിട്ടാണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത്.
ഇതിന് നമ്മുടെ വീടുകളിൽ ഉള്ള ഇഞ്ചി അതുപോലെതന്നെ കറുകപ്പട്ട ഇതുമാത്രമാണ് നമുക്ക് ഇവിടെ ആവശ്യമായി വരുന്നത് നല്ല ഒരു ഹെൽത്ത് ബെനിഫിറ്റ് അടങ്ങിയിട്ടുള്ള ഈ ഒരു ഡ്രിങ്ക് വളരെയധികം നമുക്ക് നല്ലതാണ് ശരീരത്തിന് നമ്മുടെ വേദനകളും മറ്റും ബുദ്ധിമുട്ടുള്ള മാറുന്നതിന് കഴിക്കുന്നവരുടെ നല്ലതാണ് മാത്രമല്ല നമ്മുടെ ആർത്തവം കൃത്യമായ ദിവസങ്ങളിൽ.
വരുന്നതിനും ഒക്കെ ഇതു കുടിച്ചു കഴിഞ്ഞാൽ വളരെയധികം നല്ലതാണ്. ഇഞ്ചിയും കറുകപ്പട്ടയും കൂടി നല്ല രീതിയിൽ ചതച്ച് രണ്ട് ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക ഈ വെള്ളം തിളച്ച് ഒരു ഗ്ലാസ് ആകുന്നത് വരെ തിളപ്പിച്ചു കൊണ്ടിരിക്കണം. അതിനുശേഷം ഇത് കഴിക്കുകയാണെന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ നമ്മുടെ മാസമുറ കറക്റ്റ് ആവുകയും ചെയ്യും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Home tips by Pravi