കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാനും അതേപോലെതന്നെ മുഖം നിറം വയ്ക്കുന്നതിനും ഒക്കെയുള്ള ഒരു നല്ല ഒരു ഫേസ് മാസ്ക് അല്ലെങ്കിൽ ഒരു ഫേസ് ക്രീം ആണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിന് നമുക്ക് ആകെ കൂടി വേണ്ടത് ചണ വിത്താണ് വേണ്ടത് അതായത് ബ്ലാക്ക് സീഡ് ആണ് വേണ്ടത് സാധാരണ സൂപ്പർമാർക്കറ്റുകളിൽ എല്ലാം ഉണ്ടെങ്കിൽ അങ്ങാടി കടകളിലൊക്കെ വാങ്ങിക്കാൻ കിട്ടും.
ഇതിൽ ധാരാളം ഒമേഗ ത്രീ ഫാക്ടറി അടങ്ങിയിരിക്കുന്നത് നമ്മുടെ ഫേസിന് വളരെയധികം നല്ലതാണ് അതുപോലെതന്നെ ചിലർക്ക് പ്രായമായതുപോലെതന്നെ പാടുകളും ഉണ്ടായിരിക്കും അതൊക്കെ മാറുന്നതിന് ഇത് വളരെയധികം നല്ലതാണ്. അതുപോലെ നമ്മുടെ സ്കിന്നിൽ തൂങ്ങി നിൽക്കാൻ കറക്റ്റ് സഹായിക്കുന്നതാണ് മാത്രമല്ല നമ്മുടെ വൈറ്റ് ഹെഡ്സും.
ഒക്കെ ഫെയ്സിൽ മാറുന്നതിനും ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. ഒരു പാത്രത്തിലേക്ക് അല്പം വെള്ളമെടുത്ത് അതിലേക്ക് ഒന്ന് രണ്ട് ടേബിൾസ്പൂൺ ഇട്ടുകൊടുക്കുക അതിനുശേഷം നല്ല രീതിയിൽ കുറുക്കിയെടുക്കുക ഏകദേശം നല്ല തലയൊക്കെ വന്നു കഴിഞ്ഞാൽ ഒരു 15 മിനിറ്റ് കഴിയുമ്പോഴേക്കും.
ഒരു വെള്ള ഫോം ചെയ്യുന്നതായി കാണാം അതിനു ശേഷം ഫോം തീയുടെ ഫ്ലെയിം ഓഫ് ചെയ്യുക. പിന്നീട് അത് അരിച്ച് ഒരു ബൗളിലേക്ക് മാറ്റുക നല്ലൊരു രൂപത്തിലാണ് നമുക്ക് ആ സമയത്ത് കിട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit :Diyoos Happy world