നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ലിവർ അല്ലെങ്കിൽ കരൾ എന്നു പറയുന്നത്. കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയെ ആണ് ഫാറ്റി ലിവർ എന്നു പറയുന്നത്. നമുക്ക് വളരെയേറെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന ഒന്നാണ് ഫാറ്റ് ലിവർ. വളരെയധികം മദ്യപിക്കുന്ന ആളുകളിലാണ് കൂടുതലും ഫാറ്റ് ലിവർ കണ്ടുവരുന്നത്. ഫാറ്റിലിവർ ഉണ്ടെങ്കിൽ തന്നെ നമുക്ക് ഡയറ്റിലൂടെ നമുക്കത് കൺട്രോൾ ചെയ്യാൻ ആയി പറ്റും. എന്നാൽ മദ്യപാനികളിൽ മാത്രമല്ല ഇപ്പോൾ സ്ത്രീകളിലും സാധാരണക്കാരിലും ഇത് കണ്ടുവരുന്നു.
കാരണം നമ്മുടെ ഫുഡിൽ ഉണ്ടാവുന്ന വ്യത്യാസങ്ങളാണ്. ഫാറ്റി ലിവറിന് പ്രധാനമായും അരി ആഹാരo ഒരു കാരണമാണ്. അരിഭക്ഷണങ്ങൾ ഏതിൽ ആയാലും അതുപോലെ തന്നെ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണത്തിൽ നിന്ന് ഫ്ലാറ്റ് ലിവർ വരാൻ സാധ്യതയുണ്ട്. ഫാറ്റി ലിവർ കുറയ്ക്കാൻ വേണ്ടി നമ്മൾ പരമാവധി അരി ആഹാരം.
അതുപോലെതന്നെ പഞ്ചസാര തുടങ്ങി കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ നന്നായി കൺട്രോൾ ചെയ്താൽ മാത്രം മതി. പാല് തൈര് മുട്ട വെണ്ണ ഇത് എല്ലാം കഴിക്കുന്നത് വളരെയധികം നല്ലതാണ്. ഭക്ഷണകാര്യങ്ങളിൽ നല്ല രീതിയിൽ ശ്രദ്ധിക്കുകയും. ശരിയായ രീതിയിലെ ഡയറ്റ് എടുക്കുകയും ചെയ്തു കഴിഞ്ഞാൽ.
രണ്ടാഴ്ചക്കുള്ളിൽ തന്നെ 50% ഫാറ്റി ലിവർ കുറയ്ക്കാനായി സാധിക്കും. വിറ്റമിൻ ബി 12 കഴിക്കണത് വളരെയധികം നല്ലതായിരിക്കും ഫാറ്റി ലിവറിനെ പുറന്തള്ളാനായി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ബി 12. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr