മുഖത്തെ പാടുകൾ മാറാനും മുഖം നിറം വയ്ക്കാനും മുഖത്തല ചുളിവുകളും ഒക്കെ മാറാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു നല്ല ഒരു ഫേസ് പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്. സാധാരണ ആളുകള് മുഖത്തെ പാടുകളും അതുപോലെതന്നെ നിറം വയ്ക്കാൻ ഒക്കെ ഒരുപാട് പണം ചെലവഴിക്കാറുണ്ട് ബ്യൂട്ടിപാർലറിലും അതേപോലെതന്നെ ഫെയ്സ്ട്രീറ്റ്മെന്റ് പോലെയുള്ളതിന് പണം ചെലവഴിക്കാറുണ്ട്.
എന്നാൽ ഇതൊന്നുമില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ഇതിനായി ഇവിടെ ഓറഞ്ചിന്റെ തോലാണ് വേണ്ടത്. ഓറഞ്ച് സീസൺ ആയതുകൊണ്ട് തന്നെ ഒരുപാട് ഇപ്പോൾ ലഭിക്കാൻ ആയിട്ട് ഉണ്ട്. അതിനാൽ അതിന്റെ ഒരു ഓറഞ്ചിന്റെ തോല് എടുത്ത് അത് ഒരല്പം ചൂത്രത്തിലെ വെള്ളം എടുത്ത് ചൂടാക്കി വറ്റിച്ചെടുക്കുക. നല്ല രീതിയിൽ വെള്ളം വറ്റി വരണം.
അതിനുശേഷം ഒരു മിക്സിയിലെ ജാറിലേക്ക് ചൂടാറിയതിനു ശേഷം ഈ തോല് ഇട്ടുകൊടുത്ത നല്ല രീതിയിൽ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കുക. പിന്നീട് ഒരു ബൗളിലേക്ക് അല്പം ഒരു ടേബിൾ സ്പൂൺ ഓളം അലോവേര ജെല്ലും അതേപോലെതന്നെ ഗ്ലിസറിനും ഒഴിക്കുക. രണ്ടും നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം നമ്മൾ എടുത്തു അരച്ചു.
വച്ചിരിക്കുന്ന ഓറഞ്ചിന്റെ തോൽ ഇന്റെ ആ ഒരു കുഴമ്പു പോലെയുള്ള മിശ്രിതം ഇതിലേക്ക് ചെയ്തു നല്ല രീതിയിൽ മിക്സ് ചെയ്യുക. സ്കിന്നിന് ഒക്കെ ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഈ ഒരു പാക്ക് വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Diyoos Happy world