വീട്ടിൽ സ്ത്രീകൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീടിന് വലിയ ദോഷമാണ്.

   

ഹൈന്ദവ വിശ്വാസപ്രകാരം ഓരോ സ്ത്രീയെയും നമ്മൾ ലക്ഷ്മിദേവി ആയിട്ടാണ് കണക്കാക്കുന്നത് ലക്ഷ്മി ദേവിയെ വീട്ടിൽ നമ്മൾ നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ അത് വീട്ടിൽ ഒരുപാട് ഐശ്വര്യങ്ങൾ കൊണ്ടുവരുമല്ലോ ആ രീതിയിൽ തന്നെയാണ് ഓരോ സ്ത്രീയെയും നമ്മൾ കാണേണ്ടത്. അതുകൊണ്ടുതന്നെ സ്വയം ദേവി സാന്നിധ്യം ഉള്ളവളാണ് ഓരോ സ്ത്രീകളും എന്ന് മനസ്സിലാക്കുക.

   

ഓരോ സ്ത്രീയും തന്നിലൂടെയാണ് ആ കുടുംബം ഐശ്വര്യത്തിൽ നിറയുന്നത് എന്ന് വിചാരിച്ച് മുന്നോട്ടുപോവുക അതുകൊണ്ട് തന്നെ സ്ത്രീകൾ വീട്ടിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഉറങ്ങുന്നതും ഉണരുന്നതും. രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ എഴുന്നേൽക്കുവാൻ ഓരോ സ്ത്രീകളും തയ്യാറാവുക സൂര്യനുദിക്കുന്നതിന് മുൻപ് തന്നെ എഴുന്നേൽക്കുകയും.

നിലവിളക്ക് തെളിയിക്കുകയും നടത്തുകയും ചെയ്യുക. ഇങ്ങനെ ചെയ്തതിനുശേഷം നിങ്ങൾ അടുക്കളയിൽ പോയി അഗ്നി തെളിയിക്കുക ഓരോ സ്ത്രീകളും ഇതുപോലെ ചെയ്യുകയാണെങ്കിൽ ആ വീട്ടിൽ ഐശ്വര്യം വർദ്ധിക്കുന്നതായിരിക്കും നമുക്കറിയാം ഒരു വീടിന്റെ ഊർജ്ജം ഉൾക്കൊള്ളുന്നത് അടുക്കളയിലാണ് അതുകൊണ്ടുതന്നെ ശുദ്ധിയോടെ സ്ത്രീകൾ അടുക്കളയിൽ കയറുന്നത് ആ വീടിന്റെ ആരോഗ്യത്തിനും.

   

ഐശ്വര്യത്തിനും വളരെ ഉപകാരപ്രദമാകുന്നതായിരിക്കും. അതുപോലെ ഉറങ്ങുന്ന സമയത്തും സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യം വളരെ നേരത്തെ ഉറങ്ങുവാൻ നോക്കുക അതുപോലെ തന്നെ അടുക്കള നല്ല രീതിയിൽ വൃത്തിയാക്കിയതിനുശേഷം വേണം ഉറങ്ങുവാൻ വീട്ടിലെ എല്ലാവർക്കും നന്മ ഉണ്ടാകുന്നതിന് പ്രാർത്ഥിച്ചു വേണം കിടന്നുറങ്ങുവാൻ. ഇതെല്ലാം തന്നെ ആ വീടിന്റെ ഐശ്വര്യത്തിന് ഇടയാക്കും.