വിളക്ക് കത്തിക്കുമ്പോൾ നാം ചെയ്യാൻ പാടില്ലാത്ത അനേകം കാര്യങ്ങൾ ഉണ്ട്. വിളക്ക് കത്തിക്കുമ്പോൾ നമ്മളത് നമ്മുടെ വീടിന്റെ ഐശ്വര്യത്തെയും അതുപോലെതന്നെ സമ്പത്തിന്റെയും ഒക്കെ പ്രതീകമായാണ് നമ്മൾ വീട്ടിൽ വിളക്ക് കത്തിക്കുന്നത്. അറിഞ്ഞോ അറിയാതെയോ നമ്മൾ എന്തെങ്കിലും തെറ്റുകൾ വിളക്ക് കത്തിക്കുമ്പോൾ ചെയ്തുകഴിഞ്ഞാൽ വളരെ വലിയ ദോഷമായാണ് നമ്മുടെ വീട്ടിലേക്ക് അത് കടന്നു വരുന്നത്.
വിളക്ക് കത്തിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോയിട്ടുണ്ടെങ്കിൽ നല്ല ഗുണങ്ങളും ചീത്ത വശങ്ങളും ഒരുപാട് ഉണ്ട്. വിളക്ക് കത്തിച്ച് തിരി കത്തിക്കുകയോ വിളക്ക് തിരി വലിച്ചെറിയുകയോ അതേപോലെതന്നെ വിളക്ക് കത്തിക്കുമ്പോൾ ഉപയോഗിച്ച വിളക്ക് എണ്ണ ഒഴിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. വിളക്ക് കത്തിക്കുമ്പോൾ വിളക്ക് തിരികളുടെ എണ്ണവും അതേപോലെതന്നെ പ്രാധാന്യമുള്ള ഒന്നാണ്.
5 തിരി കത്തിക്കുന്നത് വളരെ അധികം നല്ല കാര്യമാണ് . പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തിരി കത്തുന്നത്. കുടുംബത്തിലെ സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പത്തും എല്ലാം തന്നെ വന്നു നിറയാൻ അഞ്ചു തിരിയിട്ട് കത്തിക്കുന്നത് വളരെയേറെ നല്ലതാണ്. കത്തിച്ചാൽ തിരി വീണ്ടും കത്തിക്കുകയോ എണ്ണം മാറാതിരിക്കുകയോ ചെയ്യരുത്.
അതേപോലെതന്നെ വിളക്ക് കത്തിക്കുമ്പോൾ നമ്മൾ നല്ല വൃത്തിയോടും ശുദ്ധിയോടും കൂടെ വേണം വിളക്ക് കത്തിക്കുവാൻ അല്ലാത്തപക്ഷം നമ്മുടെ കുടുംബത്തിൽ വരുന്ന ധനലക്ഷ്മിയെ അപമാനിക്കുന്ന തുല്യമായിരിക്കും. മത്തിയോടും ശരീരം ശുദ്ധിയോടും ഇരിക്കുകയാണെങ്കിൽ നമ്മൾ പ്രാർത്ഥിക്കുന്നത് എന്തും ഭഗവാനിലേക്ക് നേരിട്ട് ചെല്ലുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക. Video credit : ABC MALAYALAM ONE