ഒരിക്കലും പരമശിവനോട് പ്രാർത്ഥിക്കാൻ പാടില്ലാത്ത കാര്യങ്ങൾ

   

യുവജനങ്ങളുടെയും നാഥനാണ് പരമശിവൻ അതിനാൽ തന്നെ പരമശിവനെ ആരാധിക്കുകയാണ് എങ്കിൽ തീരാത്ത ദുരിതങ്ങളില്ല എന്ന് തന്നെയാണ് വിശ്വാസം എങ്കിലും പ്രത്യേകിച്ച് സൂര്യൻ രാഹുൽ ചന്ദ്രൻ എന്നീ ദശാകാലങ്ങളിൽ ഭഗവാനെ ഭജിക്കുന്നത് നാം കുഞ്ഞായിരിക്കുമ്പോൾ മുതൽ അറിഞ്ഞോ അറിയാതെയോ പ്രാർത്ഥിക്കുന്നത് വാക്കുകൾ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഭഗവാനെ എന്നെ രക്ഷിക്കണം എന്ന് പറയുന്നു.

   

എന്നാൽ അനന്തമായ ആ ദിവ്യശക്തിയോടെ എങ്ങനെയെല്ലാം പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല എന്ന കാര്യവും നാം അറിഞ്ഞിരിക്കേണ്ടതാകുന്നു ജീവിതത്തിലെ പല സന്ദർഭങ്ങളിലും നാം സ്വയം എടുക്കുന്ന തീരുമാനത്താൽ ജീവിതത്തിൽ പല വഴിത്തിരിവുകൾ ഉണ്ടാകുന്നതാണ് ഈ കാര്യം വളരെ വ്യക്തമായി അറിയാവുന്നത് തന്നെയാണ് മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ അത്തരം ആപത്ത് ഘട്ടങ്ങളിൽ പരമശിവൻ സഹായിക്കുന്നതും ആകുന്നു ലോകത്തിലെ. ചില കാര്യങ്ങൾ പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല.

   

ഈ കാര്യങ്ങൾ പ്രാർത്ഥിക്കുന്നതിലൂടെ ഭഗവാന്റെ അടുത്തുനിന്നും അകലുകയും കൂടാതെ ഭഗവാന്റെ കോപത്തിന് പ്രാപ്തരാവുകയും ചെയ്യുന്നതാകുന്നു ഈ വീഡിയോയിലൂടെ പരമശിവനോട് പ്രാർത്ഥിക്കുവാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് വിശദമായിത്തന്നെ മനസ്സിലാക്കാംമഹാദേവൻ പൊറുക്കുന്നതല്ല എന്നതാണ് വസ്തുവം ഭൂമിയെ അത്രയും മഹാദേവൻ സ്നേഹിക്കുന്നതിനാണ് ഭഗവാൻ കൈലാസം തന്നെ വാസസ്ഥലമായി തിരഞ്ഞെടുത്തത് എന്ന് വിശ്വസിക്കുന്നു.

   

മഹാഭാരത യുദ്ധത്തിൽ പടർ വിജയത്തിനായി ഉപയോഗിച്ചുവോ അതിനാൽ പ്രകൃതിയിൽ പല മാറ്റപ്പെടുവാൻ സാധിക്കാത്ത മുറിവുകൾക്കും ഉത്ഭവപ്പെട്ടു എന്ന് തന്നെ പറയാം ഇതിനാൽ പണയം ലഭിക്കുവാനായി തീര്‍ത്ഥ യാത്ര ആരംഭിച്ചപ്പോൾ അവർ എത്ര കഷ്ടപ്പെട്ടിട്ടും പരമശിവൻ അവർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുവാൻ തയ്യാറായില്ല എന്ന് തന്നെ പറയാം ക്ഷേത്രം നിലകൊള്ളുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *