സന്ധ്യയ്ക്ക് വിളക്ക് വച്ചശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ. ചെയ്താൽ മരണദുഃഖം ആയിരിക്കും ഫലം.

   

സന്ധ്യ സമയത്ത് നിലവിളക്ക് കത്തിക്കേണ്ടത് വളരെയധികം അത്യാവശ്യം ആയിട്ടുള്ള കാര്യമാണ് നിലവിളക്ക് രണ്ട് നേരം വീടുകളിൽ കത്തിക്കുന്നുണ്ട് എങ്കിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ആ വീട്ടിൽ ഉണ്ടാകുന്നതായിരിക്കും. അതുപോലെ തന്നെ കുറഞ്ഞത് 40 മിനിറ്റ് എങ്കിലും നിലവിളക്ക് വീട്ടിൽ കത്തേണ്ടതാണ് അതിനുശേഷം മാത്രമേ വിളക്ക് അണയ്ക്കാൻ പാടുള്ളൂ.

   

നിലവിളക്ക് കത്തിച്ചതിനുശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ പറ്റിയാണ് പറയാൻപോകുന്നത് അതിൽ ഒന്നാമത്തെ കാര്യമാണ് തീയിടാൻ പാടില്ല എന്നത്. ഞാൻ വളരെ അധികം ദോഷമുണ്ടാകുന്ന കാര്യമാണ് മരണപ്പെടുന്നത് ആയിരിക്കും ആരും ഇത് ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. അടുത്തതാണ് വീട്ടിൽ പാത്രം കഴുകാൻ പാടുള്ളതല്ല അതുപോലെ തന്നെ കയ്യിൽ നിന്നും.

കണ്ണാടി വീണു പൊട്ടാൻ പാടുള്ളതല്ല അതെല്ലാം തന്നെ വലിയ ദോഷമായിട്ടുള്ള കാര്യമാണ് പരമാവധി ഈ സമയങ്ങളിൽ പാത്രങ്ങൾ കണ്ണാടികൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. അടുത്തത് നിലവിളക്ക് കത്തിച്ചതിനുശേഷം ഉറങ്ങാൻ പാടുള്ളതല്ല രോഗാവസ്ഥ വരുന്നതിന് ഇടയാക്കുന്നത് ആയിരിക്കും രണ്ട് ആളുകൾക്ക് മാത്രമാണ് ഉറങ്ങാൻ അനുവാദം ഉള്ളത്.

   

ഒന്ന് അസുഖമുള്ളവർക്കും രണ്ട് വളരെ ചെറിയ കുഞ്ഞുങ്ങൾക്ക്. അല്ലാത്ത ആരും തന്നെ ഉറങ്ങാൻ പാടുള്ളതല്ല അടുത്തത് ഭക്ഷണം കഴിക്കുന്നവരെ പറ്റിയാണ് നിലവിളക്ക് കത്തിച്ച് അത് കെടുത്തുന്നത് വരെ ഉള്ള സമയം ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല അതിനു മുൻപ് ഭക്ഷണം കഴിക്കേണ്ടതാണ് ഇല്ലെങ്കിൽ അതിനു ശേഷം ഭക്ഷണം കഴിക്കേണ്ടതാണ് ഇത് രോഗങ്ങൾ വരുന്നതിന് ഇടയാക്കുന്നത് ആയിരിക്കും.