ഇവർ സൂക്ഷിക്കണം രാജയോഗം ആരംഭിക്കുന്ന ഇവർ സൂക്ഷിക്കണം

   

ഈ പറയുന്ന നാളുകാർക്ക് രാജയോഗം ആരംഭിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം. മകരമാസം ആരംഭിക്കുമ്പോൾ ആരംഭിക്കുമ്പോൾ തന്നെ ശനിമാറ്റം ആരംഭിക്കുന്നു. അതിനാൽ രാജിയോഗം ഈ നാളുകാർക്ക് വന്നു എന്ന് തന്നെ വേണം പറയാൻ. ആദ്യത്തെ നക്ഷത്രമാണ് കാർത്തിക നക്ഷത്രം. കാർത്തിക നക്ഷത്രക്കാർക്ക് വ്യാവസായിക സാമ്പത്തിക മേഖലകളിൽ വളരെ ഉയർച്ചയാണ് കാണപ്പെടുന്നത്. കഴിഞ്ഞ കാലഘട്ടത്തിലെ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ മാറി എന്ന് വേണം തന്നെ പറയാൻ.

   

വളരെയേറെ ഉയർച്ചയാണ് ഇനി ഇവർക്ക് ഇനിയങ്ങോട്ട്. ഇവർ വിഷ്ണുക്ഷേത്രത്തിലെ വഴിപാടുകളും കണ്ണന് കദളിപ്പഴവും കൊടുക്കണം. ക്ഷേത്രദർശനം ഇവിടെ എന്തായാലും ചെയ്യണം. അടുത്ത നക്ഷത്രമാണ് മകയിരം നക്ഷത്രം. ഇവർക്ക് വിദേശയാത്ര ഉയർന്ന സാമ്പത്തിക നിലവാരം. അതുപോലെതന്നെ ഇവ ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നെല്ലാം മാറി വളരെ ഉയർച്ചയുടെ കാലഘട്ടമാണ്.

   

വിദേശത്ത് വല്ല ബന്ധുക്കാരും ഉണ്ടെങ്കിൽ അവിടെനിന്ന് നല്ല സന്തോഷവാർത്ത കേൾക്കാനിടയാകും. അതുപോലെതന്നെ വിവാഹം നടക്കാതെ നിൽക്കുന്നവരാണെങ്കിൽ അവരുടെ വിവാഹം ഈ കാലഘട്ടത്തിൽ നടക്കുന്നതായിരിക്കും. അതുപോലെതന്നെ ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കുകയും ചെയ്യുന്നു. ഇവർ ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടതാണ്.

   

അതുപോലെ തന്നെയാണ് തിരുവാതിര നക്ഷത്രക്കാരെ. അവർക്കും സാമ്പത്തികശേഷി വളരെയധികം ഉയർച്ചയുടെ കാലഘട്ടമാണ് അങ്ങോട്ട്. അസുഖങ്ങളുടെ എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ അവര് വിട്ടുമാറി പൂർണ ആരോഗ്യ തിരിച്ചുവരുന്നു. വ്യവസായികൾ സാമ്പത്തിക മേഖല ഉയർച്ച. എന്നിവയെല്ലാം ഇവരിൽ കാണപ്പെടുന്നുണ്ട്. ക്ഷേത്രദർശനം നിർബന്ധമായും ചെയ്യേണ്ടതാണ് ഇവർ. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *