ശരീരത്തിലെ വേദന ഇല്ലാതാക്കാൻ ആയിട്ട് ഈ രണ്ടു സാധനങ്ങൾ മാത്രം മതി

   

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ ഇല്ലാതാക്കാൻ ആയിട്ട് ഉള്ള ഒരു റെമഡിയാണ് ഇവിടെ പറയാൻ പോകുന്നത്. ഇത് ദിവസം ഒരു ടേബിൾ സ്പൂൺ വച്ച് കുടിക്കുകയാണെങ്കിൽ മൊത്തം മാറി കിട്ടുന്നതാണ്. ഇതിന് ആവശ്യമായത് നമ്മുടെ വീടുകളിൽ ഒക്കെയുള്ള മല്ലിയാണ് ഇവിടെ എടുത്തിരിക്കുന്നത്. മല്ലിപ്പൊടിയല്ല മല്ലി മുഴുവൻ മല്ലിയാണ് ഇവിടെ എടുത്തിരിക്കുന്നത്.

   

കാൽസ്യം മെഗ്നീഷ്യം ആന്റിഓക്സൈഡ് തുടങ്ങിയ നിരവധി ഗുണങ്ങൾ മല്ലിയില അടങ്ങിയിരിക്കുന്നു. വൈറ്റമിൻസ് വൈറ്റമിൻ കെ ഫോളിക് ആസിഡ് തുടങ്ങിയ നിരവധി ഗുണങ്ങളാണ് മല്ലിയിലുള്ളത്. അതേപോലെതന്നെ നമ്മുടെ ശരീരത്തിലുള്ള ഇല്ലാതാക്കാനും തുടർന്ന് നമ്മുടെ ശരീരത്തിലെ വേദനകൾ മാറാനും ഇത് സഹായിക്കുന്നു.

https://youtu.be/kjvDANqNrzA

   

അതിനുശേഷം നമുക്ക് ആവശ്യം പെരുംജീരകം ആണ് വലിയ ജീരകം. അതും ഒരു ടേബിൾ സ്പൂൺ എടുത്ത് മിക്സ് ചെയ്യുക. അതിനുശേഷം ഒരു ബൗളിലേക്ക് ഇത് രണ്ടും കൂടി എടുത്തു മിക്സ് ചെയ്ത ശേഷം. ഒരു പാനിലേക്ക് ഇട്ട് ചൂടാക്കി എടുക്കുക. ചൂടാക്കുന്നത് പെട്ടെന്ന് പൊടിഞ്ഞു കിട്ടാൻ എളുപ്പത്തിന് വേണ്ടിയാണ്. അതിനുശേഷം ഇത് പൊളിച്ചതിനു ശേഷം ഒരു ഗ്ലാസ് വെള്ളത്തിലേക്ക്.

   

ഇത് ഒരു ടേബിൾ സ്പൂൺ ഇട്ടുകൊടുക്കുക. ഇത് ഡെയിലി കുറയ്ക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ്. ഇത് ഒരു പ്രാവശ്യം തന്നെ കുടിക്കുമ്പോൾ തന്നെ നമുക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളുടെ വ്യത്യാസം നമുക്ക് തിരിച്ചറിയാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *