ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക

   

എല്ലാവർക്കും അറിയാം ഭഗവാൻ സർവ്വവ്യാപിയാണ് എന്നുള്ളത്. ആയിരുന്നാലും ഭഗവത് ചൈതന്യം മൂർത്തിമ ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ക്ഷേത്രങ്ങൾ എന്ന് പറയുന്നത്. അല്ലെങ്കിൽ ആരാധനാലയങ്ങൾ എന്ന് പറയുന്നത്. ഭക്തിക്ക് പ്രാധാന്യം നൽകി വേണം ഓരോ ക്ഷേത്രദർശനവും നടത്തേണ്ടത് എന്ന് പറയുന്നത് ഞാനിവിടെ പറയാൻ പോകുന്നത് നമ്മൾ ക്ഷേത്രദർശനം നടത്തുമ്പോൾ നിർബന്ധമായിട്ടും അത് അടിവരയിട്ട് പറയാം.

   

നിർബന്ധമായും നമ്മൾ പാലിച്ചു പോരേണ്ട ചില മര്യാദകൾ അല്ലെങ്കിൽ ചില ചിട്ടകൾ ഏതൊക്കെയാണ് എന്തൊക്കെ കാര്യങ്ങളാണ് സാധാരണയായി ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മൾ തെറ്റിക്കുന്നത് അല്ലെങ്കിൽ നമ്മൾ തെറ്റായിട്ട് ചെയ്ത് ഇരട്ടി ദോഷം വാങ്ങി വെക്കുന്നത് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ. അങ്ങോട്ട് ഓടിക്കയറി നമ്മുടെ ഇഷ്ടത്തിന് തൊഴുത് ഇനി വരുന്ന ഒരു രീതിയാണ് അതല്ല.

എന്നുണ്ടെങ്കിൽ എവിടെയെങ്കിലും പോന്ന വഴിക്ക് ബാഗും പാണ്ഡവ എടുത്തോണ്ട് ഒന്ന് കേറി ഒന്ന് തൊഴുത് എന്ന് ഒരു ഓട്ടപ്രദർശനം നടത്തി പോരുന്ന ഒരു രീതിയാണ് പലരും ക്ഷേത്രപ്രദർശനത്തിന് കാണുന്നത്. ആരാധനാലയങ്ങളിൽ നമ്മൾ മിനിമം വെച്ച് പുലർത്തേണ്ട ചില മര്യാദകൾ അല്ലെങ്കിൽ ചില ചിന്തകൾ എന്തൊക്കെയാണ് ദേവനെ കൃത്യമായ രീതിയിൽ പ്രാർത്ഥിക്കേണ്ട രീതി എന്താണ്.

   

ഉള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.കുളിച്ച് ശുദ്ധി വരുത്തി ഏറ്റവും വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഒരിക്കലും ഇട്ടേക്കുന്ന വസ്ത്രങ്ങളോ അല്ലെങ്കിൽ അലക്കാതെ വൃത്തികമായിട്ടും തലേന്ന്ട്ട് ആ ഒരു വിയർപ്പ് ബന്ധത്തോട് കൂടിയുള്ള ഒരു വസ്ത്രവും ഒന്നും കൊണ്ട് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനേ പാടില്ല എന്നുള്ളതാണ്.