സനാതന വിശ്വാസപ്രകാരം ശരീരത്തിന് മാത്രമാണ് മരണം ഉണ്ടാകുന്നത് ആത്മാവിന് മരണമില്ല ഒരു ആത്മാവ് ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് മാറുന്നു ആത്മാവ് ഒരുതരം ഊർജ്ജമാകുന്നു മോക്ഷം ലഭിക്കുന്നതിലൂടെ മാത്രമാണ് ആത്മാവിനെ ജനനം മരണചക്രത്തിൽ നിന്നും മോക്ഷം ലഭിക്കുന്നത്. എന്നാൽ പലതരത്തിലും മോക്ഷം ലഭിക്കാതെ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ടി വരുന്ന ചില ആത്മാക്കൾ ഉണ്ട് അങ്ങനെയുള്ളവരാണെങ്കിൽ.
നമുക്കിടയിലും ധാരാളമാണ് പക്ഷേ സാധാരണ വ്യക്തികൾക്കൊന്നും തന്നെ അവരുടെ സാന്നിധ്യത്തെ തിരിച്ചറിയാൻ സാധിക്കില്ല. എന്ന് പറയാൻ പോകുന്നത് പ്രേതങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുന്ന ചില നക്ഷത്രക്കാരെ പറ്റിയാണ്. 27 നക്ഷത്രങ്ങളെ മൂന്ന് ഗണങ്ങളായി തിരിച്ചിരിക്കുന്നു ഇവ മനുഷ്യഗണം അസുരഗണം ദേവഗണം എന്നിങ്ങനെ ആണല്ലോ ഇതിൽ മനുഷ്യഗണത്തിലുള്ള നക്ഷത്രക്കാർക്ക് ആത്മാവിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയുവാൻ സാധിക്കുന്നു.
ആദ്യത്തെ നക്ഷത്രമാണ് തിരുവാതിര ആത്മാവിനെ കാണുവാനോ അല്ലെങ്കിൽ അവരുടെ സാന്നിധ്യം തിരിച്ചറിയുവാനോ ഈ നക്ഷത്രക്കാർക്ക് സാധിക്കുന്നതാണ് ശബ്ദത്തിലൂടെയോ നിഴലിന്റെ രൂപത്തിലോ ഇവർ കാണുന്നതായിരിക്കും. അടുത്ത നക്ഷത്രമാണ് പൂയം. ദേവഗണത്തിൽ ഉള്ള നക്ഷത്രം ആണെങ്കിലും ഇവർക്ക് ആത്മാവിന് സാന്നിധ്യം നിഴലിന്റെ രൂപത്തിൽ കാണുകയും ശബ്ദത്താൽ തിരിച്ചറിയുകയും ചെയ്യുന്നതാണ്.
അടുത്ത നക്ഷത്രമാണ് പൂയം നക്ഷത്രം. മനുഷ്യ ഗണത്തിലുള്ള ഈ നക്ഷത്രക്കാർക്ക് ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിയാം. അടുത്ത നക്ഷത്രമാണ് ചിത്തിര. ഇവർക്കും ആത്മാവിന്റെ സാന്നിധ്യം നിഴൽ ആയിട്ടും ശബ്ദമായിട്ടും തിരിച്ചറിയാൻ കഴിയുന്നതാണ് അതുപോലെ അടുത്ത നക്ഷത്രമാണ് അനിഴം. ഇവർക്കും ഈ സൗഭാഗ്യം ഉണ്ടാകുന്നതാണ്.