ഈ വരാൻ പോകുന്ന ഒമ്പത് ദിവസം വളരെയേറെ സവിശേഷമായ ഒരു കാര്യമാകുന്നു. ദേവിയുടെ അനുഗ്രഹമുള്ള വീടുകളിൽ അത്തരത്തിലുള്ള വീടുകളിൽ തീർച്ചയായും ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ അറിയാതെ തന്നെ നമ്മുടെ മനസ്സിലേക്ക് ഒരു തോന്നൽ ഉണ്ടാവുന്നതാകുന്നു. ദിവസങ്ങളിൽ നാം മനസ്സറിഞ്ഞ് ദേവിയെ പ്രാർത്ഥിക്കുകയാണ് എങ്കിൽ നടക്കാത്തതായി ഒന്നും തന്നെ ഇല്ല എന്നതാണ്. വസ്തുത അത്രമേൽ ശക്തിയാർന്നത്.
ദിവസങ്ങൾ അമ്മയുടെ രൂപത്തിൽ തന്നെ എല്ലാ ഭക്തരെയും അമ്മ കനിഞ്ഞ് അനുഗ്രഹിക്കുന്ന ദിവസങ്ങളാണ്. നവരാത്രിയുടെ നാളുകൾ ഓരോ വിശ്വാസിയുടെയും വളരെ വിശേഷപ്പെട്ട പ്രിയപ്പെട്ട ദിവസങ്ങൾ. ഈ 9 ദിവസങ്ങളിൽ ഒരിക്കലും ഈ തെറ്റുകൾ നാം ചെയ്യാൻ പാടുള്ളതല്ല. അത്രയേറെ വിശേഷപ്പെട്ട ദിവസമാണ് അതിന് ഈ തെറ്റുകൾ ഒരിക്കലും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കാൻ പാടുള്ളതല്ല എന്ന് ഓർമിപ്പിക്കുന്നു.
ഇക്കാര്യങ്ങൾ ഏതെല്ലാമാണ് എന്ന് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം ഒരിക്കലും വീടും പരിസരവും വൃത്തികേടായി അഥവാ അലങ്കോലമായി കിടക്കുവാൻ പാടുള്ളതല്ല ശുദ്ധി വേണം വീടും പരിസരവും നിത്യവും വൃത്തിയാക്കുക. നിത്യവും വൃത്തിയാക്കി കൊണ്ടിരിക്കുക എന്ന കാര്യം നാം ചെയ്യേണ്ടതാകുന്നു ഒരിക്കലും.
വീടുകളിൽ മാലിന്യം കൂട്ടിയിടുവാൻ പാടുള്ളതല്ല നിത്യവും അടിച്ചുവാരി തുടച്ചു വൃത്തിയാക്കുക എന്ന കാര്യം നാം ചെയ്യേണ്ടത്.. എന്നാൽ ഏവർക്കും ഇത്തരത്തിൽ സാധിക്കുന്നതല്ല അതിനാൽ പരമാവധി ഏവരും വീടും പരിസരവും വൃത്തിയായി തന്നെ സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക . മുഷിഞ്ഞ തുണികൾ ഒരിക്കലും കൂട്ടിയിടാൻ പാടുള്ളതല്ല. ദിവസവും തുണികൾ എല്ലാം വൃത്തിയായി സൂക്ഷിക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.