വയറിലെ ഗ്യാസ് നിറയുകഅമിതമായി വയറു അടഞ്ഞുപോവുക വയറ്റിൽ പോവാതിരിക്കുക തുടങ്ങിയ കാരണങ്ങൾ ഇപ്പോൾ ഒരുപാട് നമ്മൾ അനുഭവിക്കുന്നുണ്ട്. ഈ പറയുന്ന കാര്യങ്ങളെല്ലാം നമുക്കുണ്ടാവുന്നത് നമ്മുടെ വയറിലെ കുടൽ സംബന്ധ മായ പ്രശ്നം മൂലമാണ്. അൾസർ അതേപോലെതന്നെ നമുക്ക് വയറിൽ കുളിച്ചു തേട്ടന്നെ സ്കിന്നിൽ ഉണ്ടാകുന്ന കുറച്ച് വെള്ളപ്പാണ്ടുകൾ. പോലെയുള്ള അസുഖങ്ങൾ അങ്ങനെ ഒരുപാട് അസുഖങ്ങൾ നമ്മുടെ വയറ്റിലെ കുടൽ സംബന്ധമായ അസുഖങ്ങൾ കാരണമാണ് വരുന്നത്.
നമ്മുടെ ഈ പറഞ്ഞ അസുഖങ്ങളെല്ലാം മാറണമെന്നുണ്ടെങ്കിൽ നമ്മൾ തുടക്കം സംബന്ധമായ ഈ അസുഖങ്ങൾക്ക് പരിഹാരം കാണണം അപ്പോൾ ഈ പറഞ്ഞ അസുഖങ്ങളെല്ലാം മാറുന്നതായിരിക്കും. ടെറസോണിക് എന്ന് പറഞ്ഞ ന്യൂറോ ഹോർമോൺഉണ്ട്. അത് ഒരു ഹാപ്പി ഹോർമോൺ ആണ്. ഇത് നമ്മുടെ വയറിന്റെ കുടലിന്റെ മൂവ്മെന്റ് കൂട്ടുകയാണ് പ്രധാനമായും ചെയ്യുന്നത്.
പാല് ഗോതമ്പ് സംബന്ധമായ ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഇതൊന്നും കഴിക്കാനായി ഒരു പാടില്ല. നമ്മുടെ സ്കിന്നിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും ഇതൊക്കെ തന്നെയാണ് കാരണങ്ങളായിട്ട് വരുന്നത്. വൈറസ് സംബന്ധമായ അസുഖങ്ങളോ ഇല്ല എന്നുണ്ടെങ്കിൽ തൈറോയ്ഡ് മൂലം ഒക്കെയായിരിക്കും കൂടുതലായും സ്കിന്നിലെ എന്തെങ്കിലും ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകൾ ഉണ്ടാകാറ്.
അതുപോലെതന്നെ നമ്മുടെ വായിൽ നിന്നു ഉണ്ടാകുന്ന ദുർഗന്ധം ഏറ്റവും കൂടുതലും കാരണം വയറിലെ കുടൽ സംബന്ധമായ അസുഖങ്ങൾ ഉള്ള ആളുകളിലാണ് ഈ വായനാറ്റം കൂടുതലായി അനുഭവപ്പെടുന്നത്. അവരെ കൂടുതൽ ബ്രഷ് ചെയ്താലും അല്ലെന്നുണ്ടെങ്കിൽ വേറെ എന്ത് പോകാൻ ഉപയോഗിച്ചാലും ഈ വയറിലെ പ്രശ്നം മാറാതെ ഇവർക്ക് അത് വായിൽ നിന്നുള്ള ദുർഗന്ധം ഒരിക്കലും തന്നെ മാറുന്നില്ല. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr