ഈ സ്ത്രീകളുടെ ജീവിതം കഷ്ടതകൾ നിറഞ്ഞതാണ്. മക്കൾ ആരും ഭർത്താവിനാലും ദുഃഖം അനുഭവിക്കുന്ന സ്ത്രീ നക്ഷത്രക്കാർ.
ചില സ്ത്രീകളുടെ ജീവിതം നിങ്ങൾ കണ്ടിട്ടുണ്ടോ എത്രയൊക്കെ നല്ല കുടുംബത്തിൽ വിവാഹം കഴിഞ്ഞു പോയാലും മക്കളെ കൊണ്ടും ഭർത്താക്കന്മാരെ കൊണ്ടും അവർക്ക് എപ്പോഴും ദുഃഖം തന്നെയായിരിക്കും അനുഭവിക്കുന്നത് അത്തരത്തിലുള്ള ചില ദോഷഫലങ്ങൾ ജീവിതത്തിൽ വന്നുചേർന്നിരിക്കുന്ന നക്ഷത്രക്കാരുണ്ട് അവർക്ക് എത്ര കഴിവുകൾ ഉണ്ടെങ്കിലും അത് അംഗീകരിക്കാൻ വീട്ടുകാർ തയ്യാറാക്കുന്നതല്ല.
അത്തരത്തിലുള്ള നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്.അതിൽ ഒന്നാമത്തെ നക്ഷത്രം കാർത്തിക നക്ഷത്രമാണ് ഇവർ മറ്റുള്ളവർക്ക് വേണ്ടി തന്റെ കുടുംബത്തിനുവേണ്ടി എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചിലപ്പോൾ ആ നക്ഷത്രക്കാരുടെ അധ്വാനം കൊണ്ടായിരിക്കും ആ കുടുംബം നിലനിന്നു പോകുന്നത് എങ്കിലും അത് അംഗീകരിക്കാൻ ഭർത്താവിൽ നിന്നോ കുട്ടികളിൽ നിന്നോ അത് ലഭിക്കുകയില്ല അവരെപ്പോഴും കുറ്റം മാത്രം കണ്ടുപിടിക്കുന്നവരായിരിക്കും.
എല്ലാദിവസവും സങ്കടം മാത്രമായിരിക്കും ഈ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരിക. ചിത്തിര ചിത്തിര നക്ഷത്രക്കാർക്കും ഇതേ രീതിയിൽ തന്നെ ഒരുപാട് വിഷമം ഉണ്ടാകുന്ന നിരവധി അവസരങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതാണ് ഇവരുടെ കഴിവുകൾ ലോകം മുഴുവൻ അംഗീകരിക്കുന്നതായിരിക്കും എന്നാൽ അതൊരിക്കലും തന്നെ കുടുംബത്തിലുള്ളവർ.
അംഗീകരിക്കുകയില്ല എപ്പോഴും കുറ്റം മാത്രം കണ്ടുപിടിക്കുന്നവർ ആയിരിക്കും ജീവിതത്തിൽ അവർക്ക് ഉയരാനുള്ള അവസരങ്ങൾ പോലും നൽകുന്നതല്ല. അടുത്ത നക്ഷത്രമാണ് പൂയം നക്ഷത്രം ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് ഭർത്താക്കന്മാരിൽ നിന്നായിരിക്കും ഒരുപാട് വിഷമങ്ങൾ അനുഭവിക്കേണ്ടിവരുന്നത് മക്കളെ കൊണ്ട് ഒരു പ്രായം കഴിഞ്ഞായിരിക്കും ഇവർക്ക് ദുഃഖം അനുഭവിക്കേണ്ടി വരിക.
https://youtu.be/paJA7ouTyb0
Comments are closed, but trackbacks and pingbacks are open.