അഫ്ഗാനിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ അവരുടെ പൗരാണിക ഗ്രന്ഥങ്ങളിൽ ഒക്കെ തന്നെ ജലദോഷം കഫക്കെട്ട് ഇവ മാറാനുള്ള ഏറ്റവും നല്ലൊരു മരുന്നാണ് കായം എന്ന് പറയുന്നത്. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കായം എന്ന് പറയുന്നത്. കായത്തിന്റെ ഗുണങ്ങൾ പലതാണ് അതുപോലെതന്നെ നമ്മുടെ ഒരു അല്പം ചെറിയ ചൂടുവെള്ളത്തിൽ.
ഒരു രണ്ട് നുള്ള് കായപ്പൊടി ചേർത്ത് വെറും വയറ്റിലെ കുടിക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ് എപ്പോഴും ഗുണങ്ങൾ കിട്ടുവാൻ വേണ്ടിയിട്ട് നമ്മൾ വെറും വയറ്റിൽ വേണം ഇത് കുടിക്കുവാൻ . ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾ ഇല്ലാതാക്കാനും അതുപോലെ തന്നെ നമുക്ക് വയറു സംബദ്ധമായ ബുദ്ധിമുട്ട്.
എല്ലാത്തിനും കായം കഴിക്കുന്നത് വളരെയധികം നല്ലതാണ്. മെറ്റബോളിസം കറക്ട് ആക്കാൻ ആയിട്ട് കായം കലക്കിയ വെള്ളം വളരെയധികം നല്ലതാണ്. കായത്തിന്റെ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനായിട്ട് വളരെയധികം നല്ലതാണ്.
ഇത് നമ്മുടെ ശരീരത്തിന്റെ മോശം കൊളസ്ട്രോൾ ഇല്ലാതാക്കുകയും അതേപോലെതന്നെ നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കായം ഒരു ശക്തമായ ആന്റി ഓക്സിഡന്റാണ് അതിനാൽ വളരെയധികം നല്ലതാണ് കായം കഴിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : EasyHealth