ജീവിതത്തിൽ പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ നാം അനുഭവിക്കുന്നത് ആകുന്നു ജീവിതത്തിൽ നാം അനുഭവിക്കുന്ന പല കാര്യങ്ങളും അനുഭവിക്കുന്നത് എന്ന് നാം മനസ്സിലാക്കണം എന്നാൽ ചില ദുഷ്കർമ്മങ്ങൾ മറ്റുള്ളവർ നമ്മെ തകർക്കുവാനായി ചെയ്യുന്നതാകുന്നു വശീകരണം അല്ലായെങ്കിൽ കൂടോത്രം എന്ന് പറയാം വശീകരണം ഒരിക്കലും.
മറ്റുള്ളവർക്ക് നന്മ കൊണ്ടുവരുവാൻ വേണ്ടി ചെയ്യുന്നതല്ല ഓരോ വ്യക്തിക്കും തങ്ങളുടെ ജീവിതം സ്വന്തം താല്പര്യങ്ങളോട് ജീവിക്കുവാൻ അവകാശം ഉണ്ടാവുന്നതാണ് ഇത് ദൈവം തന്നെ നൽകിയിരിക്കുന്ന അവകാശം ഉണ്ടാവുന്നതല്ല എന്നതാണ് വസ്തുവം ജീവിതത്തെ മറ്റുള്ളവരെ ഒരിക്കലും ദുഷ്കർമ്മങ്ങൾ ചെയ്ത് നശിപ്പിക്കുവാൻ പാടുള്ളതല്ല അങ്ങനെ ചെയ്യുന്നതിലൂടെ ആദ്യം ലഭിക്കുന്ന സന്തോഷത്തേക്കാൾ ജീവിതത്തിൽ എത്രയോ ഇരട്ടി ദുഃഖം പിന്നീട് നാം അനുഭവിക്കേണ്ടി.
കൂടോത്രം നടത്തിയിട്ടുണ്ട് എങ്കിൽ ആ വ്യക്തിയിൽ അതായത് വശീകരിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തിൽ നിന്നും ദുർഗന്ധം എപ്പോഴും വന്നതാകുന്നു നമ്മെ വിട്ടു പോകുന്നതല്ല ഇങ്ങനെയുള്ള അവസ്ഥ ഇവർക്ക് വന്ന ചേരുന്നതാകുന്നു എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് തിരിച്ചറിയുവാൻ പോലും സാധിക്കാത്ത വിധം ജീവിതത്തിൽ.
പലപ്പോഴും ഇവർ അകപ്പെട്ടു പോകുന്ന അവസ്ഥ വന്നുചേരുന്നത് ഇത്തരം അവസ്ഥയിലൂടെ ഇവർ കടന്നു പോകുന്നത് വശീകരണവുമായി ബന്ധപ്പെട്ട് പൊതുവേ ഏവരിലും കാണുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്ന് തന്നെയാണ് ഇത് കൂടോത്രം ബാധിച്ചവരിലും ഇത്തരത്തിലുള്ള ലക്ഷണം വന്ന ചേരുന്നു എന്ന് തന്നെ പറയാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം