നമ്മളറിയാതെ പോയ മുട്ട പഴത്തിന്റെ ഗുണങ്ങൾ

   

അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം. പഴത്തിന്റെ ആകൃതിയും മുട്ടയുടെ മഞ്ഞക്കരുവിനോടുള്ള സാമ്യവുമാണ് ഇതിനെ മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. ഈ പഴുത്ത പഴത്തിന്റെ ഉൾഭാഗം മഞ്ഞക്കരു പൊടി പോലെ തന്നെ ഇതിനുള്ളിലെ മഞ്ഞ ഭാഗം പൊടിയുകയും ചെയ്യും. അതുകൊണ്ടായിരിക്കാം ഈ പഴത്തിന് മുട്ടപ്പഴം എന്ന പേര് വന്നിട്ടുള്ളത് മരത്തിൽ നിന്ന് തന്നെ നന്നായി പഴത്തിന് നല്ല മധുരവും പച്ചയായി നിൽക്കുന്ന ചവർപ്പും അനുഭവപ്പെടുന്നതാണ്.

   

എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്ന ഒരു മരമാണ് ഇരുപതും 30 അടി ഉയരത്തിലാണ് ഇത് വളരുന്നത്. അപൂർവമായി മാത്രമാണ് ഈ പഴം വിപണിയിൽ ഒക്കെ നമുക്ക് വിൽപ്പനയ്ക്ക് കാണാൻ സാധിക്കും. ഈ പഴം വളരെയധികം ഉണ്ടാകുന്നത് ഇന്ത്യയിലാണെങ്കിൽ പശ്ചിമഘട്ടത്തിലാണ് കൂടുതലും ഇവ കണ്ടുവരുന്നത് രണ്ടു തരത്തിലാണ് മുട്ടപ്പഴം ഉള്ളത് മൂന്ന് വിത്തുകൾ ഉണ്ടായിരിക്കും.

   

നീളത്തിലുള്ളതുമുണ്ട് കൃഷി ചെയ്യുകയാണെങ്കിൽ. ലഭിക്കാറുണ്ട് ജൂൺ ജൂലൈ മാസത്തിലാണ് ഇതിന്റെ ഒരു സീസൺ എന്നു പറയുന്നത്. ഒരു വരുമാനമാർഗമായി മുട്ടപ്പഴകൃഷി ഇന്ത്യയിൽ കാണാറില്ല മഴ കൂടുതൽ ഇല്ലാത്ത നല്ല നീർവാഴ്ചയുള്ള മണൽ പ്രദേശങ്ങളാണ് മുട്ടപ്പഴകൃഷിക്ക് ഏറ്റവും അനുയോജ്യം. കലവറയാണ് രോഗങ്ങളെക്കാൾ രോഗാവസ്ഥ മനസ്സിലാക്കി.

   

പരിഹാരം കാണാൻ കഴിയുന്ന ഒരു പഴമായാണ് ഈ പഴം അറിയപ്പെടുന്നത്. കൊളസ്ട്രോളിന് കുറയ്ക്കാനും മുട്ടപ്പഴം സഹായിക്കും മുട്ട പഴത്തിൽ ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് മുട്ടപ്പഴം. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *