മലയാള സിനിമയുടെ ഭൂതകാലം എടുത്താൽ. ഒരുകാലത്ത് മിനും താരമായി ബിഗ് സ്ക്രീനിൽ തിളങ്ങിയ നായകന്മാരിൽ ഒരാളായിരുന്നു ചാർമിള. ആരാധകർ ഏറെ സ്വീകാര്യതയോടെ സ്വീകരിച്ചു എങ്കിലും നടിയുടെ ജീവിതത്തിൽ ഉണ്ടായത് വലിയ ദുരന്തങ്ങൾ ആയിരുന്നു. 1991ൽ ധനം എന്ന സിനിമയിൽ ആണ് ചാർമിള ആദ്യമായി എത്തുന്നത്. തുടർന്ന് 38 ഓളം മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
എന്നാൽ വർഷങ്ങൾക്കു ശേഷം വീണ്ടും അഭിനയിച്ച ജീവിതത്തിലേക്ക് തിരിച്ചെ ത്തുകയാണ് ചാർമിള. സിനിമ ജീവിതത്തിൽ കാമുകന്മാർ ഉണ്ടായിരുന്നു എന്നും അവരുടെ കൂടെ ജീവിച്ചതിന്റെ പേര് പറഞ്ഞു നിരവധി ദുർ അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും. ചെറിയ ഒരു അഡ്ജസ്റ്റ് ചെയ്യാൻ പോലും പലരും പറഞ്ഞിട്ടുണ്ട് എന്ന് താരം പറഞ്ഞു.
കൗമുദി ചാനലിൽ താരം തനിക്ക് നേരിടേണ്ടിവന്ന ദുർ അനുഭവങ്ങളെ കുറിച് സംസാരിക്കുകയായിരുന്നു. തുടർന്ന് കേരവാൻ വേണ മെന്ന് വാശിപിടിച്ച് ചാർമിള ബഹളം വച്ചതിനെ കുറിച്ചും താരം പങ്കുവെച്ചു. താൻ വർക്ക് ചെയ്ത ചിത്രത്തിലെ പിന്നണിയിൽ ഉള്ളവരോട് ഇതിനെപ്പറ്റി ചോദിക്കണം എന്നായിരുന്നു താരത്തിന്റെ മറുപടി. ഞാൻ അഭിനയിക്കുന്ന കാലത്ത് കാരവൻ വന്നിട്ടില്ല.
വിദേശ രാജ്യങ്ങളിൽ അന്ന് കേരവാൻ ഉണ്ട് ഇപ്പോൾ ഇന്ത്യയിൽ വന്നാൽ നന്നായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്ന് താരം പറഞ്ഞു. മദ്യപിച്ച് സിനിമ ലൊക്കേഷനിൽ പോയതിനെ കുറിച്ച് താരം പറയുന്നത് ഞാൻ മദ്യപിക്കും സത്യമാണ് എന്നാൽ മദ്യപിച്ചു ഷൂട്ടിംഗ് ലൊക്കേഷനിൽ പോയി എന്ന് പറയുന്നത് കള്ളമാണ് എന്നാണ്. ഒരുകാലത്ത് ഞാൻ അങ്ങനെ ആയിരുന്നുവെന്നും. അത് വിവാഹത്തിന് മുമ്പാണ് എന്നും താരം പറഞ്ഞു.