മൈഗ്രേൻ ഹോർമോണിൽ കാരണം ഇൻഫ്ലുവൻ കാരണം സ്ത്രീകളിലാണ് കോമൺ ആയിട്ട് തലവേദനകാണുന്നത്. പിന്നെ നമ്മുടെ ഹോർമോണി ടാബ്ലറ്റ് എടുക്കുന്നവരില്ല അതുകൊണ്ട് തന്നെ വരാം. പ്രഗ്നൻസി സമയത്തും നല്ല രീതിയിൽ തലവേദന വരാം. അങ്ങനെയൊക്കെ വരുന്ന സമയത്ത് നമ്മൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. ഗർഭിണികളിലെ പെട്ടെന്ന് വരുന്ന തലവേദന മറ്റും കാര്യമായി തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഗർഭിണികളിലും പോസ്റ്റ് പാർട്ടം ആളുകളിലേക്ക് ആണ് കൂടുതലും ഇങ്ങനെ തലവേദന കണ്ടുവരുന്നത്. മൈഗ്രേൻ സാധാരണ ഒരു 40 വയസ്സ് ഒക്കെ ആവുമ്പോഴേക്കും കുറഞ്ഞു വരുന്നതാണ് കാണുന്നത്.
അതിന് മുകളിലായി തലവേദന പിന്നീട് വരുന്ന ആളുകളാണ് പൂർണമായും ചെക്ക് ചെയ്യേണ്ടതാണ്. തലവേദന ഇടയ്ക്കിടയ്ക്കുള്ള സമയങ്ങളിൽ വരുന്നതൊക്കെയാണെന്ന് ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു വൈദ്യ സഹായം തേടേണ്ടതാണ്. കാരണം പലതരത്തിലുള്ള തലവേദനങ്ങളാണ് വരുന്നത് ചിലപ്പോൾ ക്യാൻസർ സംബന്ധമായ അസുഖങ്ങൾ ആയിരിക്കാം തലവേദനയും തന്നെയാണ് കാണുന്നത്.
അതേപോലെതന്നെ മൈഗ്രേൻ ഒക്കെ ആണെന്നുണ്ടെങ്കിൽ ആ ഒരു ടൈമിൽ മാത്രമേ വന്ന് കുറച്ച് കഴിയുമ്പോ റസ്റ്റ് ഒക്കെ എടുത്തു കഴിയുമ്പോൾ തന്നെ മൈഗ്രേൻ പോകുന്നതാണ്. അല്ലെങ്കിൽ അല്പനേരം നീണ്ടുനിൽക്കുകയാണെങ്കിലും പേടിക്കേണ്ട കാര്യങ്ങൾ ഒന്നും ഇല്ല.
എന്നാൽ ഇടയ്ക്കിടയ്ക്ക് ആയി ദിവസത്തിൽ വരുകയാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ് ഈ തലവേദന. തലവേദനയ്ക്ക് കാരണം എന്താണെന്ന് കണ്ടെത്തുകയും അതിന് പ്രശ്നപരിഹാരം കാണുകയാണ് ഇതിന് വേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayalam Health Tips