സ്വപ്ന സുന്ദരി എന്ന ഗാനത്തിനൊപ്പം ചുവടുകൾ വച്ച് ഷീലു എബ്രഹാം…

   

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷീലു എബ്രഹാം. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായ താരം കൂടിയാണ്. താരത്തിന്റെ ഒരു കിടിലൻ നൃത്ത ചൂടുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. നൃത്തം വയറലായതോടെ ആരാധകർ താരത്തിന്റെ വിശേഷങ്ങളുമായും എത്തി. എന്നാൽ വീഡിയോ പുറത്തു വന്നിരിക്കുന്നത് ശീലു എബ്രഹാമിന്റെ പേജിലൂടെ അല്ല.

   

ലോൺലി സുമ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ വൈറലായി മാറിയത്. അതുകൊണ്ടുതന്നെ ആരാണ് ലോൺലി സുമ എന്ന് അറിയാനുള്ള ആവേശത്തിലാണ് ആരാധകർ. വീഡിയോ വൈറലായപ്പോൾ സത്യം എന്താണെന്ന് കൂടി പുറത്തു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. വീഡിയോ കണ്ട ശേഷം അമേരിക്കയിൽ നിന്ന് പോലും ആളുകൾ വിളിക്കുന്നുണ്ട് എന്നും താരം പറയുന്നു. ഏതോ ഒരു ചിത്രത്തിന്റെ പ്രമോഷൻ വർക്കിന്റെ ഭാഗമായാണ് ഇത് ചെയ്തതിനാണ്.

   

താരം ഇപ്പോൾ വ്യക്തമായിരിക്കുന്നത്. നാലാമുറ എന്ന ദീപു അന്തിക്കാടിന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായിരുന്നു ഈ വീഡിയോ. അതേസമയം വീഡിയോ വൈറൽ ആയതിന്റെയും ആരാധകർ ഏറ്റെടുത്തതിന്റെയും സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പുതിയ സിനിമയിലെ ഷീലുവിന്‍റെ കഥാപാത്രത്തിന്റെ പേരാണ് ലോൺലി സുമ.

   

ഇത് ഒരു വ്യത്യസ്തമായ കഥാപാത്രമാണെന്ന്. സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വയറലാകാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണെന്ന് പറയുന്നു. ബിജുമേനോനും ഗുരു സോമ സുന്ദരവും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഷീലു സിനിമ മേഖലയിൽ സജീവമായിട്ട് അധികകാലം ഒന്നും ആയിട്ടില്ല. എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ഇഷ്ടതാരമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *