ക്യാൻസർ നമ്മുടെ ശരീരത്ത് വരികയാണെങ്കിൽ നമ്മുടെ ശരീരം തന്നെ കാണിക്കുന്ന കുറച്ച് ലക്ഷണങ്ങളുണ്ട് അതാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. സാധാരണയായി നമ്മുടെ ഇടയിലൊക്കെ ക്യാൻസർ കൂടുതലും കണ്ടുവരുന്നത് അതായത് ഇന്ത്യയിൽ എടുക്കുകയാണെന്നുണ്ടെങ്കിൽ കൂടുതലും ലെൻസ് കാൻസർ ഒക്കെയാണ് കൂടുതലും കണ്ടുവരുന്നത് എന്നാൽ കേരളത്തിൽ നോക്കുകയാണെങ്കിൽ ബ്രെസ്റ്റ് ക്യാൻസർ ആണ് കൂടുതലും.
കണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി കൂടുതലും ആളുകളിൽ വരുന്നത് വൻകുടലിലെ ഉണ്ടാകുന്ന കാൻസർ സംബന്ധമായ ആളുകള് കൂടുതലും മരിക്കുന്നത് തന്നെ. നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ തന്നെയാണ് ഇങ്ങനെ ഈ തരത്തിലുള്ള ക്യാൻസറുകളും അതുപോലെ തന്നെ മറ്റ് അസുഖങ്ങളും വരാൻ കാരണം.ഒരു പ്രധാന ലക്ഷണം എന്നു പറയുന്നത്.
നമുക്ക് തുടർച്ചയായി നമ്മുടെ ശരീരത്തിന് അനുഭവപ്പെടുന്ന ക്ഷീണം തന്നെയാണ്. വൈറ്റമിൻസ് അഭാവത്തിലും നമുക്ക് ക്ഷീണം ഉണ്ടാവാം സാധ്യതയുണ്ട് എന്നാൽ തുടർച്ചയായുള്ള ക്ഷീണം തീർച്ചയായും ഡോക്ടറുടെ കണ്ട് നമ്മുടെ ഒരു ചെക്കപ്പ് ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. അതേപോലെതന്നെ മറ്റൊരു ലക്ഷണമാണ് വേദന എന്നു പറയുന്നത്.
സാധാരണഗതിയില് തലവേദന ഒക്കെ ആണെന്നുണ്ടെങ്കിൽ തലവേദന നമുക്ക് റെസ്റ്റ് ചെയ്തു കഴിഞ്ഞാൽ മാറുന്നതാണ് എന്നാൽ ക്യാൻസർ സംബന്ധമായ ഒരു തലവേദനയൊക്കെയാണ് എന്നുണ്ടെങ്കിൽ നമുക്ക് യാതൊരു കാരണവശാലും നമുക്ക് ആ ഒരു വേദന കുറവുണ്ടാവില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs