പ്രമേഹത്തിന്റെ ഗുരുതരമായ ലക്ഷണങ്ങൾ

   

വളരെ കോമൺ ആയിക്കൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് പലരും ഈ രോഗത്തിന്റെ ലക്ഷണങ്ങളെ തുടക്കത്തിൽ തന്നെ അവഗണിക്കുകയാണ് ചെയ്യുന്നത് പ്രമേഹം ആദ്യം മുതലേ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ് എന്നാൽ പലരും വളരെ അപകടകരമായ ലക്ഷണങ്ങൾ കാണിക്കുമ്പോൾ ആയിരിക്കും ഡോക്ടറെ കാണുന്നതും.

   

പ്രമേഹം ചെയ്യുമ്പോഴേക്കും അവർക്ക് അതിനും രണ്ടോ മൂന്നോ വർഷങ്ങൾക്കു മുമ്പ് തന്നെ പ്രമേഹം തുടങ്ങിയിട്ടുണ്ടാവും ആ പ്രമേഹം നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തെയും നശിപ്പിച്ചു തുടങ്ങിയിട്ടുണ്ടാകും അതുകൊണ്ട് തന്നെ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ നമ്മൾ ഒരു വൈദ്യ പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ് പ്രമേഹം എന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ ഇൻസുലിന്റെ അളവ് തീരെ ഇല്ലാതിരിക്കുന്നത്.


മൂലമോ അല്ലെങ്കിൽ ഇൻസുലിന്റെ അളവ് കുറയുന്നത് കാരണമോ അതുമല്ലെങ്കിൽ ഉണ്ടായിട്ടും. ഇങ്ങനെ രക്തത്തിൽ അധികമായി നിൽക്കുന്ന ഈ ഗ്ലൂക്കോസിന്റെ അളവ് നിൽക്കുന്നത് കാരണം നമ്മുടെ രക്തക്കുടലിലും അതുപോലെ ഞരമ്പുകൾക്കും ഡാമേജ് സംഭവിക്കുന്നു നമ്മുടെ ശരീരം ഓരോ ലക്ഷണങ്ങൾ കാണിച്ചുതരുന്നത് ഇനി നമുക്ക് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

   

പ്രമേഹത്തിന്റെ ആദ്യ ലക്ഷണമായി എല്ലാവരിലും കാണപ്പെടാറുള്ളത് മൂത്രമൊഴിക്കാനുള്ള ടെൻഡൻസി കൂടുക എന്നുള്ളതാണ് പ്രത്യേകിച്ചും രാത്രികാലങ്ങളിൽ ഇതിനു കാരണം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതലായതുകൊണ്ട് തന്നെ കൂടുതലായിട്ട് അത് നമുക്ക് പുറന്തല്ലേണ്ടി വരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

   

Leave a Reply

Your email address will not be published. Required fields are marked *