റോബിന്റെ ഫാൻസ് കണ്ട് ഞെട്ടിത്തെറിച്ചിരിക്കുന്ന ലക്ഷ്മിപ്രിയ

   

പുറത്തിറങ്ങിയ പലരും തെറിച്ചിരിക്കുകയാണ്. ഡോക്ടർ ഗോപിനെ ഫാൻസ് ഉണ്ടെന്ന് അറിയാം എങ്കിൽപോലും എത്രയധികം ഉണ്ടാകുമെന്ന് ഇവർ ആരും തന്നെ കരുതിയിരുന്നില്ല. ഫ്രാൻസ് അവരെക്കാൾ കൂടുതലാണ് അതുകൊണ്ടുതന്നെ മുത്താണ് മാസാണ് എന്നൊക്കെയായിരുന്നു ഇപ്പോൾ ഇവർ പറയുന്ന മറുപടി. എന്നാൽ ഡോക്ടർ റോബിനെ തന്റെ സഹോദരനെ പോലെ ഏറെ സ്നേഹത്തോടെ കണ്ട ഒരു വ്യക്തി ആ വീട്ടിൽ ഉണ്ടായിരുന്നു. അത് ലക്ഷ്മിപ്രിയ തന്നെ ആണ്. എത്ര വലിയ അഭിനയമാണ് എന്ന് പറഞ്ഞ ആളുകൾ കളിയാക്കിയാലും ഇവർ തമ്മിലുള്ള സൗഹൃദം ഇന്നും നിലനിൽക്കുണ്ട്.

   

പ്രത്യേകിച്ച് റോബിൻ വീട്ടിൽ തിരികെ കയറിയപ്പോൾ നാമെല്ലാവരും കണ്ടതാണ് ആണ് കാഴ്ച. ലക്ഷ്മി പ്രിയ മെഡിക്കൽ ഡോക്ടറെ കെട്ടിപ്പിടിക്കുന്നത് അതുതന്നെ ഉത്തമം പരിഹാരം കൂടിയാണ് ഇതുവരെ തമ്മിൽ നല്ല സൗഹൃദമാണ് എന്നതിന്.അതോടൊപ്പം തന്നെ റോബിന് വേണ്ടി റിയാസിന്റെ വിഷയത്തിൽ സംസാരിച്ച ഒരു വ്യക്തിയും കൂടിയാണ് ലക്ഷ്മി. റിയാസ് റോബിൻ വിഷയത്തെ തുടർന്ന് ഒരുപാട് വിഷമങ്ങൾ നേരിട്ട ഒരു വ്യക്തിയും കൂടിയാണ് ലക്ഷ്മി പ്രിയ. കള്ളപ്പറയുകയാണ് എന്ന് പറഞ്ഞു ഒരുപാട് വഴക്കുകൾ റിയാസുമായി ഉണ്ടായിട്ടുണ്ട്.

   

എന്നാൽ ഇത്തരത്തിൽ പെരുമാറിയത് എല്ലാം വളരെ വലിയ കാര്യമായ രീതിയിലാണ് ലക്ഷ്മി പ്രിയ കരുതുന്നത്.കാരണം റോബിന്റെ ഫാൻസ് ഇത്രയും അധികം ഉണ്ടാകും എന്ന് ആരും തന്നെ പ്രതീക്ഷിച്ചിട്ടില്ല. ബിഗ് ബോസ് ഹൗസിൽ ഒരു വലിയ അടിയിൽ ഇട്ടിരിക്കുന്ന അവസ്ഥയാണ്. ഹിമാല കഴിഞ്ഞ് എല്ലാവർക്കും ഫോൺ കിട്ടിയപ്പോൾ ഇവർ ആദ്യം തന്നെ നോക്കിയത് ഡോക്ടർ റോബിന്റെ ഫാൻസ് പേജാണ്. റോബിൻ പുറത്ത് ആയില്ലെങ്കിൽ റോബിൻ തന്നെ ബിഗ്ബോസിൽ വിജയിക്കും എന്ന് ഇവർ മനസ്സിലാക്കുകയും ചെയ്തു. ദിൽഷ റോബിൻന്റെ ഫെൻസ്‌ക്കാരുടെ വോട്ട് കൊണ്ടാണ് ജയിച്ചത് എന്നുള്ള സത്യം വിശ്വസിക്കാൻ ആവുന്നില്ല എന്നാണ് ലക്ഷ്മി പ്രിയയുടെ പ്രതികരണം.

   

ബിഗ് ബോസ് ഫിനാലക്ക് ശേഷം ഫോൺ കിട്ടിയപ്പോൾ തന്റെ ഫോൺ കംപ്ലറ്റ്‌ ആയതുകൊണ്ട് ബിഗ് ബോസ് അംഗങ്ങളിൽ നിന്നാണ് ഇത്രയധികം ഫാൻസ് ഉണ്ട് എന്ന് വ്യക്തമായത്. റോബിൻ തന്നെയാണ് വിന്നർ എന്ന് പറയുകയുണ്ടായി അവിടെ. അതുപോലെതന്നെ റിയാസ് ബിഗ് ബോസിൽ ഒന്നാമൻ ആവാൻ കഴിഞ്ഞില്ല എന്നതിന്റെ ചർച്ച വിഷയം കൂടിയാണ് സോഷ്യൽ മീഡിയയിൽ വന്ന് നിറയുന്നത്. അതോടൊപ്പം തന്നെ എന്തുകൊണ്ട് ബ്ലെസ്സിലെ പോലും തോൽപ്പിക്കാൻ റിയാസിനെ കഴിഞ്ഞില്ല എന്നൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *