മേടം മാസത്തിലെ പഞ്ചമി. കടങ്ങൾ തീരാനും പണവരവ് വർദ്ധിക്കാനും ഈയൊരു മന്ത്രം മുടങ്ങാതെ ചൊല്ലൂ.
മേടമാസത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് വന്ന ചേർന്നിരിക്കുന്നത് പഞ്ചമി ദിവസമാണ് നമുക്കെല്ലാവർക്കും അറിയാം ഈയൊരു ദിവസം വരാഹിതേ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്ന് ഇന്നീ ദിവസം വരാഹി അമ്മയെ നമ്മൾ പ്രാർത്ഥിക്കുന്നത് വളരെയധികം ശുഭകരമായിട്ടുള്ള ലക്ഷണങ്ങൾ ജീവിതത്തിൽ ഉണ്ടാകാൻ ഇടയാക്കുന്നത് ആയിരിക്കും. അത്തരത്തിൽ ഇന്ന്കടങ്ങൾ ഉണ്ടെങ്കിൽ.
അതെല്ലാം തീരാനും അതുപോലെ തന്നെ പണം ആകർഷിക്കാനും പറ്റിയ ദിവസമാണ്.അതിനു വേണ്ടി ചൊല്ലേണ്ട ഒരു മന്ത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിനുമുൻപായി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെ 7 മണിക്ക് എട്ടുമണിക്കും ഇടയിൽ നിങ്ങൾക്ക് ഈ ഒരു മന്ത്രം ചൊല്ലാൻ കഴിയുന്നത് വളരെ നല്ലതാണ് ഇനി വൈകുന്നേരമാണ് സാധിക്കുന്നത്.
എങ്കിൽ അതും ഏറെ നല്ലതാണ്. ആദ്യത്തെ കാര്യം നിങ്ങളുടെ വീട്ടിൽ വരാ അമ്മയുടെ ചിത്രം ഉണ്ടെങ്കിൽ അതിനെ കുങ്കുമം തൊട്ടു നൽകുന്നതും ചുവന്ന മാല സമർപ്പിക്കുന്നത് അല്ലെങ്കിൽ ഗ്രാമ്പുവിന്റെ മാല ഇട്ടുകൊടുക്കുന്നത് വളരെ നല്ലതാണ് അതുപോലെ വരാഹി അമ്മയുടെ വിഗ്രഹങ്ങളാണ് നിങ്ങളുടെ വീട്ടിൽ ഉള്ളത് എങ്കിൽ മഞ്ഞൾ പാല് തൈര് എന്നിവ കൊണ്ട്.
അഭിഷേകം ചെയ്യുന്നത് അമ്മയ്ക്ക് ഇഷ്ടപ്പെട്ട പഴവർഗ്ഗങ്ങൾ മധുരക്കിഴങ്ങ് എന്നിവ സമർപ്പിക്കുന്നതും ചിരാതെ വിളക്ക് കത്തിച്ചു വയ്ക്കുന്നതും വളരെ നല്ലതാണ്. ഇത്രയും കാര്യങ്ങൾ ചെയ്തതിനുശേഷം ആണ് നിങ്ങൾ ഈ മന്ത്രം ചൊല്ലുന്നത് എങ്കിൽ അത് ഫലപ്രാപ്തിയിൽ എത്തുന്നതായിരിക്കും ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുന്നതായിരിക്കും എന്താണ് മന്ത്രം എന്ന് അറിയാൻ വീഡിയോ നോക്കൂ.
Comments are closed, but trackbacks and pingbacks are open.