പ്രമേഹം ഉണ്ടെന്ന് നമുക്ക് എങ്ങനെയാണ് തിരിച്ചറിയാൻ കഴിയുക. സാധാരണയായി കുറച്ച് ലക്ഷണങ്ങൾ നമ്മുടെ ശരീരം തന്നെ കാണിച്ചു തരും ഇത് നമ്മുടെ രോഗം നിർണയിക്കാനായി സഹായിക്കും. പ്രമേഹത്തെ ഒരു സൈലന്റ് കില്ലർ തന്നെ എന്ന് വേണം പറയാൻ. സമയാസമയങ്ങളിൽ ഉള്ള ചെക്കപ്പും കാര്യങ്ങളും നമ്മുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് അടുപ്പിച്ച് ഉണ്ടെങ്കിൽ ഉടനെ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. ഇടയ്ക്കിടയ്ക്ക് ഉള്ള മൂത്രമൊഴിക്കാനുള്ള ശങ്ക. അതേപോലെ തന്നെ സാധാരണ ആളുകൾ ഒന്നു മുതൽ 2 ലിറ്റർ വരെയാണ് യൂണിറ്റ് അളവ് വരുന്നത്. എന്നാൽ പോളിയോ ഉള്ള ആളുകളിൽ ദിവസം മൂന്ന് ലിറ്റർ വരെ യൂറിൻ പ്രൊഡക്ഷൻ ചെയ്യുന്നുണ്ട്.
അതേപോലെതന്നെ വിശപ്പ് അടക്കി വയ്ക്കുക നമ്മൾ നേരത്തിന് ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ നമ്മുടെ ശരീരത്തിന് വേണ്ടത്ര ഊർജം ലഭിക്കാതിരിക്കുകയും. ഗ്ലൂക്കോസിന്റെ അളവിൽ വ്യത്യാസം വരികയും ചെയ്യുന്നു. അതേപോലെ മറ്റു ലക്ഷണങ്ങളാണ് നമുക്ക് തൊണ്ട വരലുക അതേപോലെതന്നെ അമിതമായ ദാഹം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
അതുപോലെ മറ്റു ലക്ഷണമാണ് നമ്മുടെ ശരീരത്തിന്റെ ഭാരം നന്നായി കുറയുക. കൊഴുപ്പ് അടിഞ്ഞ ഭാഗം നമ്മുടെ ശരീരത്തിന് നശിപ്പിക്കുന്നതാണ് ഇതിനെ കാരണം. ശരീരത്തിന് വേണ്ടത്ര ഊർജ്ജം ലഭിക്കാതെ വരുമ്പോൾ നമുക്ക് നല്ല ക്ഷീണം ഉണ്ടാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena