ഒന്നുമില്ലെങ്കിൽ ഇങ്ങനെയൊക്കെ കാണിച്ചു കൂട്ടാമോ… തനി പോക്രീതരം

   

ഒത്തിരി മലയാള പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ചു കൂടിയ ഒരു ഷോയാണ് ബിഗ് ബോസ്. ബിഗ്ബോസിൽ അവസാന സമയങ്ങളിൽ ഒരുപാട് പ്രശ്നങ്ങൾ പലരും നേരിട്ടതായി നമുക്ക് അറിയാവുന്നതാണ്. പിന്നീട് ഫിനാലയിൽ ദിൽഷ വിന്നർ ആക്കുകയും ചെയ്യ്തു. എന്നാൽവിന്നറായതിന് ശേഷം ദിൽഷക്ക് നേരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ദിൽഷയും,വീട്ടുകാരും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഒരുകൂട്ടം ആളുകൾ നിങ്ങളെ കബളിപ്പിക്കുകയാണ് സോഷ്യൽ മീഡിയ വഴി. ഒരു പ്രത്യേക ആർമിക്കാരുടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പോസ്റ്റുകളിൽ ആണ് ദിൽഷക്കെതിരെ ഡീഗ്രേഡ് പുറത്തുവരുത്തുന്നത് .

   

ബിഗ് ബോസിൽ റിയാസിന്ന് വിജയി ആകാത്തതുകൊണ്ടാണ് ഇവർ ഇങ്ങനെ പെരുമാറുന്നത്. ഒരുപക്ഷേ റിയാസ് ബിഗ് ബോസിൻ കളിച്ചിരുന്നത് എങ്ങനെയായിരുന്നു മറ്റുള്ളവരെ ഏതുനേരവും വിഷമിപ്പിക്കുന്ന രീതിയിലുള്ള വാക്കുകൾ മാത്രമായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഒരുപക്ഷേ അത് ആ ഒരു ഗെയിമിന്റെ ഭാഗമായിട്ട് ആയിരിക്കും. ബിഗ് ബോസ് ഫിനാലയുടെ സമയത്തിന്റെ അടുത്ത ദിവസങ്ങളായിരുന്നു ഞെട്ടിപ്പിച്ചുകൊണ്ട് റിയാസ് പെരുമാറിയത്. ഒരുപക്ഷേ ആദ്യം തന്നെ റിയാസ് എങ്ങനെ മുന്നേറുകയായിരുന്നെങ്കിൽ പ്രേക്ഷക മനസ്സിൽ ഒത്തിരി ഇടം നേടുവാൻ സാധിക്കുമായിരുന്നു.

   

വിജയിയുടെ രണ്ടാം സ്ഥാനതെക്ക് ഒരുപക്ഷേ ഡോക്ടർ ഉണ്ടായാൽ പിന്നെയും പറയാം കഴിയും റോബിൻ ഫെൻസ് കൊണ്ട് റിയാസിന്റെ സ്ഥാനം നഷ്ടപ്പെട്ടു എന്ന്. എന്നാൽ അങ്ങനെ പോലും ഇവിടെ സംഭവിക്കുകയും ചെയ്തില്ല. ഈ സാഹചര്യത്തിൽ ബ്ലസിയെ പോലും തോൽപ്പിക്കാൻ സാധിച്ചില്ല ഈ പറയുന്ന ആളുകൾക്ക്. ഫിനാലെയിൽ ദിൽഷ വെറുതെ കേറിയതല്ല. ബിഗ് ബോസിൽ ദിൽഷാ കളിച്ച് നേരിട്ടതും ആയ കാര്യങ്ങൾ പ്രഷകരുടെ മനസ്സിൽ ഇടം തേടിയത്തുകൊണ്ട് തന്നെയാണ് വിജയി ആക്കുകയും ചെയ്തത്.

   

ബിഗ് ബോസിലെ മത്സരത്തിൽ പുറത്തിറങ്ങിയപോൾ റോബിന്റെ ഫാൻസ് കണ്ട് അസൂയപെട്ടവരും ഇണ്ട്. ഡോക്ടർ റോബിനെ ദിൽഷ ഇഷ്ടപ്പെടുന്നത് കൊണ്ട് പരാജയപ്പെടുത്താൻ ഇവർ ഒരുപാട് നോക്കി. എന്നാൽ അത് സാധ്യമായില്ല. റിയാസ് ഒരു മികച്ച പ്ലെയർ അല്ല എന്നല്ല പറയുന്നത്. തീർച്ചയായും റിയാസ് ഒരു നല്ല തന്നെയാണ് ഒരുപക്ഷേ ആദ്യം മുതൽ റിയാസ് ബിഗ് ബോസ് ഹൌസിൽ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഏറ്റവും ഫാൻ പേജ് ഉണ്ടാക്കാൻ സാധിക്കുക തന്നെ ചെയ്യും.കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *