ഒറ്റരാത്രി മതി ഇനി മുഖം വെളുക്കാൻ

   

നമ്മൾ ഒട്ടുമിക്ക ആൾക്കാരും ആഗ്രഹിക്കുന്ന ഒന്നാണ് നമ്മുടെ മുഖം വെളുക്കാൻ അതുപോലെതന്നെ മുഖത്തെ പാടുകൾ ഒക്കെ നമ്മൾ ഒരുപാട് ആഗ്രഹിക്കുന്നത് കാര്യമാണ്. എന്നാൽ നമ്മൾ ഇതിനുവേണ്ടി ഒരുപാട് പണം ചെലവഴിക്കുകയും ചെയ്യുന്നുണ്ട്.. ഓൺലൈനായി പല ക്രീമുകളും അതുപോലെ തന്നെ പല പരീക്ഷണങ്ങളും ഇതിനിടയിൽ നമ്മൾ ചെയ്തിട്ടുണ്ടാകും.

   

എന്നാൽ പല നമുക്ക് വേണ്ട രീതിയിലുള്ള റിസൾട്ട് കിട്ടുകയും ചെയ്യാറില്ല. എന്നാൽ ഇവിടെ ഒരു തക്കാളിയും അല്പം തേനും മാത്രം മതി നമ്മുടെ മുഖത്തിന് നല്ല ഗ്ലോയും ഉന്മേഷവും കിട്ടി നല്ല രീതിയിൽ ചർമം തിളങ്ങാൻ. അതിന് ആദ്യമായി ഒരു തക്കാളി എടുക്കുക. അതിനുശേഷം അത് നന്നായി അരിഞ്ഞ് നന്നായിട്ട് ജ്യൂസ് പരുവത്തിൽ ആക്കിയെടുക്കുക.

   

അതിനുശേഷം അതിലേക്ക് അല്പം ഒരു ടേബിൾ സ്പൂൺ തേൻ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്തതിനുശേഷം അതിൽനിന്ന് അല്പം എടുത്ത് മുഖത്ത് എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കുക. മൂന്നോ നാലോ മിനിറ്റ് നന്നായി സ്ക്രബ്ബ് ചെയ്യുന്ന രീതിയില് തേച്ചു പിടിപ്പിക്കണം.

   

അതേപോലെതന്നെ കഴുത്തിന്റെ പുറകിലും ഒക്കെ നന്നായി ഈ രീതിയിൽ തന്നെ തേച്ചുപിടിപ്പിക്കുക. ഒരു രാത്രി കൊണ്ട് തന്നെ നിങ്ങൾക്ക് നല്ല വ്യത്യാസം നിങ്ങളുടെ മുഖത്ത് നിങ്ങൾക്ക് കാണാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *