എത്ര പ്രായമായ ആളുകൾ ആയാലും ഇത് പുരട്ടിയാൽ ചെറുപ്പം ആകും

   

ഈ പറയുന്ന സിറം ദിവസേന പുരട്ടി കഴിഞ്ഞാൽ ഏത് പ്രായമായ ആളുകളായാലും ചെറുപ്പം ആയിട്ട് മാറുന്നതായി കാണാം. വളരെയേറെ റിസൾട്ട് തരുന്ന ഒന്നാണ് ഇത്. ഈ സിറം ഉണ്ടാക്കുന്നത് ബീറ്റ്റൂട്ട് ഉപയോഗിച്ചാണ്. ഇത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കരുവാളിപ്പ് അതുപോലെതന്നെ പാടുകൾ വെളുത്തതുമായ എല്ലാതരം പാടുകളും അതേപോലെതന്നെ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ചുളിച്ചത് എല്ലാം തന്നെ മാറ്റുന്ന ഒരു സിറമാണിത്.

   

അതിനുവേണ്ടി ഒരു ബീറ്റ്റൂട്ട് പകുതിയും അല്പം റോസ് വാട്ടറും എടുത്ത് നന്നായിട്ട് മിക്സിയിൽ അരച്ചെടുക്കുക. അതിനുശേഷം നല്ല വൃത്തികേട് ഉള്ള ഒരു ബൗളിലേക്ക് അരച്ചു വച്ചിരിക്കുന്ന ബീറ്റ്റൂട്ട് അതിന്റെ നീര് നന്നായി ഞെക്കി പിഴിഞ്ഞ് എടുക്കുക. അതിനുശേഷം ഈ എടുത്തു വച്ചിരിക്കുന്ന നീര് കുറുക്കിയെടുക്കാൻ ആയിട്ട്. ഒരു നോൺസ്റ്റിക് പാത്രത്തിലേക്ക്.

   

ഈ പിഴിഞ്ഞു വച്ചിരിക്കുന്ന നീര് എടുത്ത് ചൂടാക്കി കുറുക്കി എടുക്കുക. ഈ സിറമുണ്ടാക്കിയതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് ചെമ്പരത്തിയുടെ ജെല്ല് ഒരു രണ്ട് ടേബിൾസ്പൂൺ ശേഷം നന്നായി മിക്സ് ചെയ്യുക. ചെമ്പര ജില്ല ഇല്ലാത്തവരെ അലോവേരയുടെ ജലായാലും.

   

ഇട്ട് മിക്സ് ചെയ്താൽ മതിയാകും. അതിനുശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. എല്ലാദിവസവും രാത്രിയാണ് ഇത് യൂസ് ചെയ്യേണ്ടത്. നല്ല ഒരു റിസൾട്ട് തന്നെയാണ് ഇങ്ങനെ ചെയ്താൽ ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്കായിട്ട് ഈ വീഡിയോ മുഴുവനായി കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *