നമ്മുടെ ശരീരത്തിന് ഉന്മേഷം കിട്ടുന്നതിനായിട്ട് നമുക്ക് വീണ്ടും തന്നെ ചെയ്യാവുന്ന നല്ലൊരു ഹോം റെമഡി ആണെന്ന് പറയാൻ പോകുന്നത്. അതിനുവേണ്ടി അപ്പോ ഒരു ഒന്ന് രണ്ട് തുളസിയില നമുക്ക് എടുത്താൽ മതി അടുത്തതായിട്ട് ഇതിലേക്ക് വേണ്ടത് വലിയ ജീരകം അത് നമുക്ക് ഒരു ടീസ്പൂൺ എടുക്കാം പിന്നെ അടുത്തതായി വേണ്ടത് നമുക്ക് ചെറിയ ജീരകം.
അതും അതുപോലെ ഒരു ടീസ്പൂൺ എടുക്കാം ഇതുപോലെ രണ്ട് പീസ് എടുത്തിട്ടുണ്ട് പിന്നെ നമുക്ക് വേണ്ടത് പട്ട പിന്നെ വേണ്ടത് മൂന്ന് കരയാമ്പൂവ് മൂന്നാല് ഏലക്കായ പിന്നെ അല്പം കുരുമുളക് എന്നിവയാണ് നമുക്ക് പ്രധാനമായും വേണ്ടത്. നമുക്ക് ഇതൊന്നും ചെറുതായിട്ടൊന്ന് വറുത്തെടുക്കണം. നമ്മുടെ ലോ ഫ്ലെയിമിൽ ഇട്ടിട്ട് വേണം നമ്മൾ വറുത്തെടുക്കാൻ അല്ലെങ്കിൽ കരിഞ്ഞു പോകും ചെറുതായിട്ട് ഒന്ന് വറുത്തെടുത്താൽ.
മതി നമുക്ക് മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കാൻ വേണ്ടിയാണ് നമ്മൾ ഇത് വറുത്തെടുക്കുന്നത് നല്ലൊരു സ്മെൽ ഒക്കെ വരുന്നുണ്ട് നമ്മുടെ സാധനം ഇവിടെ വറുത്ത് റെഡി ആയിട്ടുണ്ട് ഇനി നമുക്ക് ഇതൊന്ന് ജസ്റ്റ് പൊടിച്ചെടുക്കണം നേരത്തെ വറുത്തു വച്ചിരിക്കുന്ന സാധനങ്ങൾ പൗഡർ ആക്കി എടുക്കുന്നതിന് മുമ്പായിട്ട് നമുക്ക് ഇതിലേക്ക്.
ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്തു കൊടുക്കണം. നമുക്ക് ആവശ്യമുള്ളത് എന്താന്ന് വെച്ചാൽ ഒരു ഗ്ലാസ് നല്ല ചൂടുള്ള വെള്ളം ആണ് അതിലേക്ക് നമുക്ക് ഒരു കാൽ ടീസ്പൂൺ ഇത് ചേർത്തു കൊടുക്കാം ഈ പൗഡറ് നന്നായി ഒന്ന് ഇളക്കി കൊടുക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media