നിങ്ങൾ ഏവരും കാത്തിരിക്കുന്ന സന്തോഷവാർത്ത…. ദിൽഷ റോബിൻ വിവാഹം ഉടൻ തന്നെ

   

ബിഗ് ബോസ് പ്രേക്ഷകർക്ക് ഒത്തിരി സന്തോഷത്തോടെ കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് റോബിൻ ദിൽഷ എന്നിവരുടെ വിവാഹം.കാരണം ഇരുവരും പ്രേക്ഷകൻ മനസ്സിൽ ഒത്തിരി സ്ഥാനം കുറിച്ചിട്ടുണ്ട്. ബിഗ് ബോസ് എന്നാലികെ ഡോക്ടർ റോബിൻ പോകുമ്പോൾ അത്രയും ഉറപ്പോടെ ഡോക്ടർ റോബിൻ എല്ലാവരും ദേഷിക്കുവേണ്ടി വോട്ട് ചെയ്യണം ദിൽഷാ ആയിരിക്കണം ബിഗ് ബോസിലെ എന്നും ഡോക്ടർ പറയുകയുണ്ടായി. കാരണം റോഡിനെ അത്രയേറെ ഇഷ്ടമായിരുന്നു ദിൽഷയോട്. തൻ വിവാഹം കഴിക്കുകയാണെങ്കിൽ വിവാഹം കഴിക്കും എന്നായിരുന്നുറോബിന്റെ മറുപടി. എന്നാൽ ദിൽഷാ ഡോക്ടർ റോബിനെ ഒരു ഫ്രണ്ട് ആയി കാണുവാൻ മാത്രമേ കഴിയുകയുള്ളൂ എന്നാണ് ദിൽഷ പറഞ്ഞിരിക്കുന്നത്.

   

ഡോക്ടർ റോബിൻ ബിഗ് ബോസ് പുറത്താക്കിയപ്പോൾ വിഷമം ഒരു ഉദാഹരണം തന്നെയാണ് തനിക്ക് റോബിനെ ഇഷ്ടമാണ് എന്നതിന്റെ തെളിവാണ്. ഈയൊരു കാരണം മതി ദിൽഷയ്ക്ക് റോബിനോട് എത്രയേറെ ഇഷ്ടമുണ്ട് എന്ന് മനസ്സിലാക്കുവാൻ. റോബിൻ പുറത്താക്കുന്നതിനേക്കാൾ മുൻപ് വരെ ഇരുവരും ബിഗ് ബോസ് വീട്ടിൽ ഇവർ ഏത് സമയത്തും ഒരുമിച്ച് നടന്നാലും പുറത്തിറങ്ങിയാൽ തെക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ നേരെ തിരിച്ചാണ് ഇവിടെ പ്രാബല്യം ആയത്. ഡോക്ടർ റോബിൻ തനിക്കു വേണ്ടി പ്രവർത്തിച്ച കാര്യങ്ങൾ അറിഞ്ഞതുകൊണ്ട് തന്നെ ആകെ സങ്കട അവസ്ഥയിലാണ് ദിൽഷ.കാരണം അദ്ദേഹത്തിന് തന്നോട് കാണിച്ച സ്നേഹം തന്റെ വീട്ടുകാർ തന്നെ യാണ് പറയുകയും ചെയ്തത്.

   

പിന്നീട് ദിൽഷ ഡോക്ടർ റോബിന് ഇഷ്ടമാണെന്ന് തുറന്നു പറയുകയും ചെയ്തു. അതിന് ഉത്തമ ഉദാഹരണം കൂടിയാണ് റോമിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ താൻ വിവാഹം ചെയ്യുന്ന പെൺകുട്ടിയെ മാത്രം ഫോളോ ചെയ്യുകയുള്ളൂ എന്ന് പറഞ്ഞതും. ബിഗ് ബോസിൽ നിന്ന് ദിൽഷാ ഇറങ്ങിയ അടുത്ത ദിവസംh തന്നെയാണ് ദിൽഷയെ ഡോക്ടർ ഫോളോ ചെയ്തത്. ബിഗ് ബോസ് വീട്ടിൽ വച്ച് തന്നെ ഡോക്ടർ റോബിൻഷയോടെ കുറച്ചുസമയം സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു. ആ ഒരു സമയത്ത് ആണ് തന്റെ ഡോക്ടർ ഫോളോ ചെയ്യുന്നത്.

   

ഇരുവരുടെയും വീട്ടുകാർ തമ്മിൽ ബന്ധപ്പെട്ടതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹം വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും എന്നും പറയുന്നുണ്ട്. റോബിന് 30 വയസ്സ് കഴിഞ്ഞതുകൊണ്ട് തന്നെ വിവാഹത്തിനുള്ള പ്രായം ആയി എന്നും അതുകൊണ്ടുതന്നെ ഇനി വൈകില്ല എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. കൂടുതൽ റോബിൻ ദിൽഷ വിശേഷങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ

Leave a Reply

Your email address will not be published. Required fields are marked *