കൂട്ടുകാരനെ എയർപോർട്ടിൽ നിന്നും കൊണ്ടുവരാൻ പോയ രാത്രി ജീവിതം തന്നെ മാറിമറിഞ്ഞ് യുവാവ്.
പ്രവാസ ലോകത്ത് നിന്നും നാട്ടിലേക്ക് വരുമ്പോൾ തന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു എങ്കിലും വീട്ടുകാരുടെയും കൂട്ടുകാരുടെയും നിറഞ്ഞ സപ്പോർട്ടും സഹായങ്ങളും കാരണം ഒരു ടാക്സി വണ്ടി എടുക്കുകയും അത് മികച്ച രീതിയിൽ തന്നെ പോവുകയും ചെയ്തു ഒരു ദിവസം തന്റെ പഴയ കൂട്ടുകാരൻ ഗൾഫിൽ നിന്നും താൻ വരുന്നുണ്ട് കുടുംബത്തെ കൂട്ടിക്കൊണ്ടു വരണം എന്ന് അറിയിച്ചു.
വളരെ സന്തോഷത്തോടെ ആയിരുന്നു ഇരുന്നത് പുലർച്ചയായപ്പോഴേക്കും റെഡിയായി അവന്റെ വീട്ടുകാരെയും കൊണ്ടുവന്ന് എയർപോർട്ടിലേക്ക് പോയി ചെറുതായി ഒന്നു മയങ്ങാൻ പോവുകയാണെന്ന് അവരോട് പ്രത്യേകം പറയുകയും ചെയ്തു കാരണം അവൻ വരുന്ന വിമാനം കുറച്ച് ലേറ്റ് ആയിട്ടാണ് എത്തുന്നത്. പെട്ടെന്ന് കൂട്ടുകാരന്റെ ഫോൺവിളി കേട്ടായിരുന്നു അവൻ ഞെട്ടി ഉണർന്നത് രണ്ടു ബാഗുമായി നിൽക്കുന്ന.
അവൻ ധൃതിയിൽ തന്നെ വണ്ടിയിൽ കയറി നീ ഇപ്പോൾ ഒന്നും സംസാരിക്കേണ്ട ആരുമില്ലാത്ത ഒരു സ്ഥലത്ത് വണ്ടി നിർത്തണം എന്ന് മാത്രം അവൻ പറഞ്ഞു. അതുപോലെ ചെയ്തു അവന്റെ കയ്യിൽ ഒരു ബാഗ് നിറയെ സ്വർണം മറ്റൊരു ബാഗ് നിറയെ പണം ഇതൊക്കെയായിരുന്നു ടെൻഷൻ കൊണ്ട് ഞങ്ങൾ രണ്ടുപേരും മദ്യപിച്ചു ഒടുവിൽ അവനെ ഒന്ന് സ്വർണം എല്ലാം എടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.
ആ രീതിയിൽ ഒരു കൊക്കയുടെ ഭാഗത്തെത്തിയപ്പോൾ അവനെ തള്ളിയിട്ടു ഞാൻ കൊന്നു എന്നാൽ പോകുന്ന വഴിയിൽ പോലീസ് പിടിക്കുകയും ചെയ്തു. പോലീസായി എത്തിയ അവനെ കണ്ട് ഞാൻ ഞെട്ടിപ്പോയി പെട്ടെന്ന് കണ്ണു തുറന്നു നോക്കിയപ്പോൾ അവൻ ഇതാ മുന്നിൽ നിൽക്കുന്നു. എല്ലാം ഒരു സ്വപ്നം ആയതുകൊണ്ട് തന്നെ അത് ഞാൻ മറന്നു.
https://youtu.be/20AHGjTsRkg
Comments are closed, but trackbacks and pingbacks are open.