പ്രമേഹത്തെ ഒരിക്കലും നിസ്സാരമായി കാണല്ലേ ജീവൻ തന്നെ ഇല്ലാതാക്കും

   

പ്രമേഹം അറിയുന്ന ഒരു രോഗമാണെങ്കിലും അത് എങ്ങനെ കണ്ടുപിടിക്കണം അതിനെ എങ്ങനെ തടിക്കണമെന്നും വരാതെ എങ്ങനെ നോക്കണമെന്നോ ഇന്നും ജനങ്ങൾക്കറിയില്ല. മനുഷ്യജീവിതത്തെ നിശബ്ദമായി കൊല്ലുന്ന ഒരു രോഗമാണ്. രണ്ട് തരത്തിലുള്ള പ്രമേഹമാണ് ഉണ്ടാവുക. ഒന്ന് കുട്ടികളിലും ഒന്ന് മുതിർന്നവരിലും. കുട്ടികളിലെ ബ്ലഡിലെ ഇൻസുലിൻ ഉണ്ടാവാത്ത മൂലമാണ് ഇങ്ങനെ വരുന്നത്. എന്നാൽ മുതിർന്നവരിൽ സാധാരണയായി കണ്ടുവരുന്ന ഷുഗർ.

   

ചിലർക്ക് ജന്മന ശരീരത്തിൽ ഷുഗർ ഉള്ളവർ ഉണ്ടാകും. അത് പാരമ്പര്യം അനുസരിച്ചാണ് അവർക്ക് കിട്ടുന്നത്. അതേപോലെതന്നെ നമ്മുടെ ജീവിത സാഹചര്യവും ഈ പ്രമേഹം വന്നുചേരാനായിട്ട് ഇടയാക്കുന്നുണ്ട്. ഈ കാലഘട്ടത്തിലെ ഭക്ഷണരീതി പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ് എല്ലാം ഷുഗർ വരനായി ഇടയാക്കുന്നു. അമിതമായ തടി ഇതെല്ലാം തന്നെ ഷുഗർ വരാൻ ആയിട്ടുള്ള കാരണമാണ്.


അതേപോലെതന്നെ കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണരീതി ഈ പ്രമേഹം പോലെയുള്ള അസുഖങ്ങൾ വന്നുചേരാനായി ഇടയാക്കും. നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത അധികം കലോറീസ് നമ്മുടെ ശരീരത്തിൽ കിടക്കുകയും അതേ നമ്മുടെ ശരീരം അത് പ്രവർത്തിച്ച് അത് കളഞ്ഞില്ല എന്നുണ്ടെങ്കിൽ അത് കൊഴുപ്പ് രൂപത്തിൽ അടിഞ്ഞുകൂടി പിന്നീട് പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമാകുന്നു.

   

ശരിയായ രീതിയിൽ പ്രമേഹത്തെ കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മുടെ ജീവനെ തന്നെ വളരെ വലിയ ആപത്താണ്. കൃത്യമായ സമയത്ത് ശരീരത്തിലെ പ്രമേഹം അളന്നു നോക്കുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ. Video credit : Healthy Dr

   

Leave a Reply

Your email address will not be published. Required fields are marked *