ഈ പറയുന്ന സമയങ്ങളിൽ ഒരിക്കലും തന്നെ കുളിക്കരുത്. അത് ദാരിദ്ര്യം വീട്ടിലെത്തിക്കും

   

നമ്മൾ എപ്പോഴും കുളിക്കുന്ന സമയം നമ്മൾ ഓരോ കാര്യങ്ങൾ ചെയ്യുന്ന സമയം ഇത് വളരെ ജീവിതത്തിൽ വളരെയധികം വേണ്ടപ്പെട്ട സമയങ്ങളാണ്. ഇവ ഓരോന്നും നമ്മുടെ കുടുംബത്തിലെ സമ്പത്ത് സമാധാനം ഐശ്വര്യം എന്നിവ നിലനിർത്താനുള്ള പ്രധാന പങ്കു വഹിക്കുന്നുണ്ട്. മലയാളികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം എന്ന് പറയുന്നത് തന്നെ നമ്മുടെ ശരീരം ശുദ്ധിയാക്കുക എന്നുള്ളതാണ്.

   

ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് ശരീരം വൃത്തിയാക്കുന്നത് വളരെ ഒരു ഇംപോർട്ടന്റ് ആയ ഒരു കാര്യമാണ്. എന്നാൽ ഈ സ്നാനം എന്നു പറയുന്നത് ജ്യോതിഷവുമായും അതുപോലെതന്നെ ശാസ്ത്രവുമായി വളരെ ബന്ധപ്പെട്ട ഉണ്ട് എന്നാണ് പണ്ഡിതന്മാർ പറയുന്നത്. സമയം അനുസരിച്ചാണ് കണക്കുകളും അതുപോലെതന്നെ വിശ്വാസങ്ങളും ഇന്നും നിലനിൽക്കുന്നത്.

   

രാവിലെ 8 മണിക്ക് ശേഷമുള്ള കുളി വളരെയധികം ദോഷങ്ങൾ വിളിച്ചുവരുത്തും എന്നാണ് പറയുന്നത്. 8:00 മണിക്ക് ശേഷമുള്ള കുളി ധനനഷ്ടം മാനഹാനി കുടുംബത്തിലെ സമാധാനം സന്തോഷം എന്നിവ ഇല്ലാതാക്കാൻ ഉള്ള വലിയ ഒരു കാരണമാണ് കാണുന്നത്. എപ്പോഴും പരമാവധി രാവിലെ എട്ടുമണിക്ക് മുൻപ് വിളിക്കുക ഇല്ലെങ്കിൽ വൈകുന്നേരം സൂര്യ അസ്തമയത്തിന് ശേഷം കുളിക്കുകയായിരുന്നു.

   

വളരെയധികം ഉചിതം വരുന്നത്. പണ്ഡിതന്മാരും അതുപോലെ തന്നെ ജ്യോതിഷ പ്രമുഖന്മാരും ഇങ്ങനെയാണ് ചെയ്തിരുന്നത്. വളരെയധികം ജീവിതത്തിന് ഉന്നമനത്തിന് കാരണമാകും നിങ്ങളുടെ ഈ ഒരു ജീവിത ശൈലി. തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *