നാളെ നരസിംഹ ജയന്തി ഇന്നീ ദിവസം നരസിം സ്വാമിയുടെ ഈ മന്ത്രം ചൊല്ലിയാൽ എത്ര ശത്രു ദോഷവും ഇല്ലാതാകും.

   

മഹാവിഷ്ണുവിന്റെ ഒരു അവതാരമാണ് നരസിംഹസ്വാമി എന്നു പറയുന്നത് നരസിംസ്വാമിയെ ആരാധിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഭഗവാനെ പോലെ ശത്രുക്കളെ എല്ലാം നശിപ്പിക്കുന്ന മറ്റൊരു ദൈവം ഇല്ല എന്ന് തന്നെ നമുക്ക് പറയാം അത് മാത്രമല്ല ഈ ആ ദിവസം പ്രാർത്ഥിക്കേണ്ട ഒരു മന്ത്രത്തെപ്പറ്റിയാണ് പറയാൻ പോകുന്നത് ഈ ഒരു മന്ത്രം നിങ്ങൾക്ക്.

   

എല്ലാവർക്കും തന്നെ ഒരുപാട് ഉപകാരപ്രദമാകുന്ന ഒന്നാണ് അത് മാത്രമല്ല ജീവിതത്തിലെ എല്ലാവിധ ശത്രു ദോഷങ്ങളെയും ഇല്ലാതാക്കാൻ ശക്തിയുള്ള ഒരു മന്ത്രം കൂടിയാണ് എന്ന് മനസ്സിലാക്കുക. ആ ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധികൾ ഉണ്ടായാലും എല്ലാ ദിവസവും ഈ ഒരു മന്ത്രം നിങ്ങൾ ചൊല്ലുന്നതിലൂടെ മാറുന്നതായിരിക്കും.

വൈകുന്നേരങ്ങളിൽ നിലവിളക്ക് കൊളുത്തിയതിനുശേഷം നരസിം സ്വാമിയുടെ ചിത്രമുണ്ട് എങ്കിൽ അതിനു മുൻപിൽ ആയി നിങ്ങൾക്ക് ഇരുന്നുകൊണ്ട് ഈ ഒരു മന്ത്രം ചൊല്ലി പ്രാർത്ഥിക്കാവുന്നതാണ്. മന്ത്രം എന്നു പറയുന്നത് ഉഗ്രം വീരം മഹാവിഷ്ണു ജലന്ദം സർദ്ധോമുഖം ആ നരസിംഹം വീക്ഷണം ഭദ്രം മൃത്യു മൃത്യു നമ.

   

ഈ മന്ത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക ഇത് നിങ്ങൾ എല്ലാ ദിവസവും മുടങ്ങാതെ ചൊല്ലുകയാണെങ്കിൽ ഉറപ്പായും ജീവിതത്തിലെ എല്ലാവിധത്തിലുള്ള കഷ്ടതകളും മാറുന്നതായിരിക്കും. ശത്രു ദോഷങ്ങൾ കൊണ്ട് വലയുന്നവർ ആണെങ്കിൽ അതിനുള്ള ഒരു പരിഹാരമാർഗം കൂടിയാണ് ആ ദിവസവും ഈ ഒരു മന്ത്രം ചൊല്ലുവാൻ.

   

Comments are closed, but trackbacks and pingbacks are open.