വിവാഹം എന്നത് രണ്ട് വ്യക്തികളുടെ മാനസികമായിട്ടുള്ള പൊരുത്തത്താൽ സംഭവിക്കുന്ന ഒരു കാര്യമാണ് സാധാരണയായി ഒരു വിവാഹം രണ്ടു വ്യക്തികളുടെ മാത്രം കൂടിച്ചേരലായി കണക്കാക്കാൻ സാധിക്കില്ല രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരൽ ആയിട്ട് കൂടി കണക്കാക്കാം വിവാഹത്തിന് അതുകൊണ്ടുതന്നെ അനുയോജ്യമായ കുടുംബത്തിൽ നിന്നും ആലോചനകൾ വരുമ്പോൾ അവർ സ്വീകരിക്കുകയും ശേഷം.
രണ്ടുപേരുടെയും ജാതക പൊരുത്തവും ഗ്രഹനിലയും നോക്കി ഒരു ആലോചനയുമായി മുന്നോട്ടുപോകുന്നത്. ചിലർ ആണെങ്കിൽ സ്വന്തമായി തന്നെ അവരെ കണ്ടെത്തുകയും ചെയ്തു. പ്രണയിച്ച് നഷ്ടപ്പെടുന്നവർ മുൻജന്മത്തിൽ ആരായിരുന്നു എന്നും നിങ്ങളുടെ ജീവിതപങ്കാളി ആരായിരുന്നു എന്നും നമുക്ക് അറിയുകയില്ല. ജാതകവശാൽ ചില കാര്യങ്ങൾ വന്നുചേരുന്നത് കൊണ്ട് തന്നെ ചില വ്യക്തികൾക്ക് പ്രണയവിവാഹം വന്നുചേരുന്നത് ആയിരിക്കും.
അതുപോലെ ചില നക്ഷത്രക്കാർക്കും പ്രണയ വിവാഹത്തിനുള്ള യോഗം ഉള്ളതാണ്. ഭരണി നക്ഷത്രമാണ് ആദ്യത്തെ നക്ഷത്രം. പൊതുവേ ഭാഗ്യമുള്ള നക്ഷത്രക്കാരാണ് ഇവർ എന്ത് കാര്യങ്ങൾ ഉണ്ടെങ്കിലും അത് മുൻപിൻ നോക്കാതെ മറ്റുള്ളവരോട് പറയുന്നതാണ് അതുകൊണ്ടുതന്നെ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് കഠിനാധ്വാനം ചെയ്യുന്ന നക്ഷത്രക്കാരുമാണ്. ഇവർക്ക് പ്രണയ വിവാഹത്തിനുള്ള സാധ്യത വളരെ കൂടുതലായി പറയുന്നു.
അടുത്തത് കാർത്തിക നക്ഷത്രമാണ് ഇവർ സ്വതന്ത്ര ചിന്താഗതിക്കാരാണ് ഈ നക്ഷത്രക്കാർക്ക് പൊതുവേ ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവർക്ക് പ്രണയ സാധ്യത കൂടുതലാണ് സ്ത്രീകൾക്ക് പൊതുവേ വിവാഹശേഷം കഷ്ടതകൾ അനുഭവപ്പെടുന്നതാണ് ഇവർക്ക് പ്രണയം ഉണ്ടാകുവാൻ സാധ്യത ഏറെയാണ് എങ്കിലും വിവാഹം വരെ എത്തുവാൻ ഉള്ള സാധ്യതകൾ കുറവായി കാണുന്നു.