നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുന്നു ഏറെ ഞെട്ടലോടെ സിനിമ ലോകം

   

നടൻ വിക്രമിനെ കോവിഡ് ബാധിച്ചിരുന്നത് സോഷ്യൽ ഇന്ത്യയിൽ ഒരു വലിയ ചർച്ചവിഷയം ആയിരുന്നു. എന്നാൽ പിന്നീട് കോവിഡ് മാറി എന്നും, ആരോഗ്യപരമായി ബുദ്ധിമുട്ട് ഉണ്ട് എന്നും അറിയാൻ കഴിഞ്ഞു. തീവ്രമായ പരിശീലനങ്ങൾ ആരോഗ്യം വീണ്ടുകിട്ടുവാൻ വേണ്ടി വിക്രം ശ്രമിച്ചിരുന്നു. എന്നാൽ ഈ പരിശ്രമങ്ങൾക്കിടയിൽ അസ്വസ്ഥത അനുഭവപ്പെടുന്നതിന് തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഡോക്ടർമാർ തീവ്രമായ ചെക്കപ്പ് നടത്തിയതിനുശേഷം വിക്രമിനെ ഹൃദയഗാദം സംഭവിചിരിക്കുന്നു എന്ന് പറഞു .

   

നടൻ വിക്രമിന്റെ അസുഖം കുറയും എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ ഫാൻസ് നൽകുന്ന മറുപടികൾ. താരത്തിനെ ഹൃദയാഘാതം സംഭവിച്ചിരിക്കുന്നതിന്ന് തുടുർന്ന് താരത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് നടൻ വിക്രമിനെ പ്രവെശിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തെ തീവ്രമായ പരിശീലന വിഭാഗത്തിൽ പ്രവേശിച്ചിരിക്കുകയാണെന്ന് ആണ് എന്നും ഡോക്ടർമാർ വിദക്ത ചികിത്സ നൽകുന്നുണ്ട് എന്നുമാണ് അറിയാൻ കഴിഞ റിപ്പോർട്ടുകൾ.

   

സിനിമ ലോകത്തെ ജനപ്രിയ നായകൻ ആണ് വിക്രം.ശുഭരാജിന്റെ മഹാനിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. വിക്രത്തിനെ ഇപ്പോൾ ആരോഗ്യ നില മെച്ച പെടുണ്ട് എന്നും മെഡിക്കൽ ബുള്ളറ്റിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. വിക്രം അഭിനയിച്ച സിനിമ 30ന് കേറ്ററുകളിൽ റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. വിക്രമിന്റെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് എന്ന് കൊണ്ട് തന്നെ ആകെ ഞെട്ടിത്തെറിച്ചിടുകയാണ് സിനിമ ലോകം.

   

ജനപ്രിയ നടനെ എന്ന് സംഭവിച്ചു എന്ന് അറിയാതെ ആയിരിക്കുന്ന അവസ്ഥയാണ്. എന്നാൽ നടനെ അല്പം കുറവുണ്ട് എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *