വിദ്യാർത്ഥികൾ മുടങ്ങാതെ നിത്യവും ജപിക്കേണ്ട മന്ത്രം. ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും ഇത് മറക്കാതെ ചൊല്ലൂ.
വിദ്യാർത്ഥികൾ മുടങ്ങാതെ ജപിക്കേണ്ട ഒരു മന്ത്രത്തെ പറ്റിയാണ് പറയാൻ പോകുന്നത് പല കുട്ടികൾക്കും തന്നെ പഠിച്ചത് ഓർമ്മയില്ലാതെ വരിക അല്ലെങ്കിൽ കുറച്ച് സമയത്തേക്ക് മാത്രം ഓർമ്മയിൽ നിൽക്കുക വളരെ പേടി തോന്നുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഒരു പരിഹാരം എന്നോണം ഈ പറയുന്ന മന്ത്രങ്ങളിൽ ഏതെങ്കിലും ഒന്ന് എല്ലാദിവസവും മുടങ്ങാതെ ജപിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഈ മൂന്ന് മന്ത്രങ്ങളും നിനക്ക് ഒരുപോലെ ചൊല്ലാൻ കഴിയുന്നുണ്ടെങ്കിൽ അത് വളരെ നല്ലതാണ് ഇല്ലെങ്കിൽ ഏതെങ്കിലും ഒന്ന് മാത്രം ജീവിക്കുക പിന്നെ ഇതിനു മുൻപായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനെപ്പറ്റി പറയാം. ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് വിദ്യാർഥികൾ രണ്ടുനേരം കുളിക്കണം എന്നുള്ളതാണ് അതുപോലെ തന്നെ തലയിൽ എണ്ണ തേച്ചു കുളിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക ശരീരശുദ്ധി അത് വളരെയധികം.
അത്യാവശ്യമായിട്ടുള്ള കാര്യമാണ് അടുത്തതായി മനുശുദ്ധിയാണ്. പൂർണ്ണ വിശ്വാസം തന്നോട് തന്നെ ഉണ്ടായിരിക്കേണ്ടതാണ് പഠിക്കുന്ന കാര്യങ്ങളിലും പഠിക്കുന്ന വിഷയത്തിലും തങ്ങൾക്ക് പൂർണ വിശ്വാസം ഉണ്ടായിരിക്കേണ്ടതാണ്. അടുത്തതായി ഭക്ഷണം ബുദ്ധിശക്തി എന്നു പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും അടങ്ങിയിരിക്കുന്നതാണ് പച്ചക്കറികൾ കൂടുതലായി കുട്ടികൾക്ക്.
കൊടുക്കുക മാംസ ആഹാരങ്ങൾ കഴിവതും കുട്ടികൾക്ക് കൊടുക്കുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കുക എന്നാൽ മത്സ്യം കുട്ടികൾക്ക് കൊടുക്കാവുന്നതാണ്. ഇനി നിങ്ങൾ പ്രാർത്ഥിക്കേണ്ട മന്ത്രം എന്നു പറയുന്നത്. ഓം ശ്രീ ഹ്രീം സരസ്വതിയെ നമഹ. ഈയൊരു മന്ത്രം നിങ്ങളെല്ലാ ദിവസവും 108 പ്രാവശ്യം ചൊല്ലു നിർത്താതെ മുടങ്ങാതെ ചൊല്ലു ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കുന്നതാണ്.
https://youtu.be/5mImhqZysZ4
Comments are closed, but trackbacks and pingbacks are open.