ഇന്ന് കുബേര മൂന്നാം പിറ. അഞ്ച് രൂപ നാണയം കൊണ്ട് ഇതുപോലെ ചെയ്താൽ അഞ്ചു കോടിയുടെ ഉടമയാകാം.
മൂന്നാം പിറ എന്ന ദിവസം യഥാർത്ഥത്തിൽ ശിവ ഭഗവാനുമായി ബന്ധപ്പെട്ട ദിവസമാണ് അതുപോലെ തന്നെ ശിവഭഗവാന്റെ അനുഗ്രഹം ഭൂമിയിൽ ഒരുപാട് നിറഞ്ഞുനിൽക്കുന്ന സമയം കൂടെയാണ് അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം ശിവ ഭഗവാനെ പ്രാർത്ഥിക്കുന്നത് വളരെ അനുയോജ്യമാണ് എന്നാൽ ഇന്ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് കുബേര ഭഗവാന്റെ വളരെ വിശേഷപ്പെട്ട ഒരു ദിവസം കൂടിയാണ് അതുകൊണ്ട്.
രണ്ടുപേരുടെയും അനുഗ്രഹം നമുക്ക് ജീവിതത്തിൽ ലഭിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇന്നേദിവസം ചെയ്യേണ്ട ഒരു കർമ്മത്തെ പറ്റിയാണ് പറയാൻ പോകുന്നത് നിങ്ങൾ ഈ ഒരു കാര്യം ചെയ്യുകയാണ് എങ്കിൽ ശിവഭഗവാന്റെ അനുഗ്രഹവും കുബേര ദേവന്റെ അനുഗ്രഹവും ജീവിതത്തിൽ ഒരുപോലെ ലഭിക്കുന്നതായിരിക്കും. ഇതിലൂടെ സാമ്പത്തിക ഉയർച്ച നിങ്ങളുടെ ജീവിതത്തിൽ കൈവരുന്നത് ആയിരിക്കും അതിനാൽ.
എല്ലാവരും തന്നെ ഈ ഒരു കർമ്മം ചെയ്യേണ്ടതാണ് ഇതിനു വേണ്ടി നിങ്ങൾക്ക് അഞ്ച് രൂപ നാണയം മാത്രമാണ് ആവശ്യമായിട്ടുള്ളത് വെറും നിലത്ത് ഇരുന്നുകൊണ്ട് ഈ ഒരു കർമ്മം ചെയ്യാം സ്ത്രീകളിൽ ആർത്തവം ഉള്ളവർക്ക് പുലവാലായ്മ ഉള്ളവർക്കും ഈ കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല അതല്ലാതെ പുരുഷന്മാർക്കും സ്ത്രീകൾക്കും ആർക്കുവേണമെങ്കിലും.
ഈ ഒരു കർമ്മം ചെയ്യാവുന്നതാണ് ഇതിനുവേണ്ടി വെറും നിലത്ത് ഇരിക്കുക ശേഷം അഞ്ചു രൂപ നാണയം നമ്മുടെ ഉള്ളം കയ്യിലായി വയ്ക്കുക സാമ്പത്തിക ഉയർച്ചയ്ക്ക് വേണ്ടി ആദ്യം തന്നെ ശിവഭഗവാനെയും കുബേര ഭഗവാനെയും പ്രാർത്ഥിച്ച് വീഡിയോയിൽ പറയുന്ന മന്ത്രം ചൊല്ലുക. ശേഷം അഞ്ച് രൂപ നാണയം ഒരു ചെറിയ കടലാസിൽ പൊതിഞ്ഞ് പണം സൂക്ഷിക്കുന്ന ഭാഗത്ത് വയ്ക്കുക.
Comments are closed, but trackbacks and pingbacks are open.