വീടിന്റെ പ്രധാന കവാടം ശരിയായിട്ടുണ്ടെങ്കിൽ സൗഭാഗ്യം അല്ലെങ്കിൽ ഐശ്വര്യം വന്നുചേരും. എന്നാണ് നമ്മൾ കണക്കാക്കുന്നത്അതിൽ തന്നെ പ്രധാന വാതിലിനുള്ള പ്രാധാന്യം ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് നമുക്ക് പറയാം. എന്നുണ്ടെങ്കിൽ ഒരുപാട് നമുക്ക് സന്തോഷം മനസ്സമാധാനം ധനവരവ് ഉയർച്ച ഐശ്വര്യം എല്ലാതരത്തിലും അവയുടെ മംഗളകരമായ കാര്യങ്ങളെ വരവേൽക്കുന്ന ഒന്നാണ് എന്ന് നമുക്ക് പറയാൻ സാധിക്കും.
ഇങ്ങനെയുള്ള നമ്മുടെ വീടിന്റെ ഈ പ്രധാന വാതില് നമ്മൾ കറക്റ്റ് ആയിട്ട് നോക്കിയില്ല. എന്നുണ്ടെങ്കിൽ വളരെയധികം ദോഷവും വരാൻ സാധ്യതയുണ്ട്. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് പൊട്ടലുകൾ. തറ പൊട്ടിയിട്ടുണ്ട് അതല്ലെങ്കിൽ ടൈൽസ് പൊട്ടിയിട്ടുണ്ട് എന്നൊക്കെ ഉണ്ടെങ്കിൽ അതല്ലെങ്കിൽ പ്രധാന വാതിൽ ഇത്തരത്തിലുള്ള ടൈൽസ് പൊട്ടിയിരിക്കുന്നത്.
ഉയർച്ചയും പ്രധാനമായിട്ട് ബാധിക്കും പലരുമിത് ശ്രദ്ധിക്കാറില്ല. പലപ്പോഴും പടിയിലായിരിക്കും ഇത്തരത്തിലുള്ള പൊട്ടലുകൾ ഉണ്ടാകുന്ന അല്ലെങ്കിൽ ഉണ്ടായിരിക്കും. ഉണ്ടെങ്കിൽ നമ്മൾ അത് എത്രയും വേഗം അതിന് പരിഹാരം ചെയ്യണം. അത് ചെയ്തു അത് നേരെയാക്കേണ്ടതാണ് ഒരിക്കലും ഐശ്വര്യ ദേവത നമ്മുടെ വീടിന്റെ നേരത്ത് തിരിഞ്ഞു നോക്കാതിരിക്കുന്നതിന് ഒരു പ്രധാന കാരണം ഇതാകാൻ സാധ്യതയുള്ളതാണ്.
രണ്ടാമത്തെത് എന്ന് പറയുന്നത് പലതരത്തിലുള്ള സാധനങ്ങൾ നമ്മുടെ വീടിന്റെ പ്രധാന വാതിലിന്റെ രണ്ട് സൈഡിൽ ആയിട്ട് നമ്മുടെ അലങ്കാരത്തിന് ഉപയോഗിക്കുന്നുണ്ട് അങ്ങനെ പൊട്ടിയതും ആയിട്ടുള്ള സാധനങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories