കന്നിമൂലയിൽ ഈ പറയുന്ന മൂന്നു കാര്യങ്ങൾ ഉണ്ടോ എങ്കിൽ വിനാശം പിന്നാലെ

   

കന്നിമൂലയിൽ ഈ പറയുന്ന ഉണ്ടായിക്കഴിഞ്ഞാൽ നിങ്ങളുടെ വീട്ടിലെ ദുരിതവും കടവും സാമ്പത്തിക ബുദ്ധിമുട്ടുകളും തന്നെ മാറുകയില്ല. അത് കുട്ടികളുടെ കാര്യങ്ങളിലായാലും കുടുംബ ദാമ്പത്യമായ കാര്യങ്ങളിലായാലും മറ്റ് സാമ്പത്തിക കാര്യങ്ങളിൽ ആയാലും നിങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. കന്നിമൂലയിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അതിൽ പ്രധാനപ്പെട്ടതാണ് കന്നിമൂല വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ എല്ലാവരുടെയും വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകും അങ്ങനെയുണ്ടെങ്കിൽ അവിടെ മൂത്രം ഒഴിക്കുന്നത് മല വിസർജനംചെയ്യരുത്.

   

അങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് ഒരു തരത്തിലും ഉള്ള മേൽ വളർച്ചയോ ഉണ്ടാകില്ല കാരണം അത്രയും വൃത്തിയായി സൂക്ഷിക്കേണ്ട ഒരു ഭാഗമാണ് കന്നിമൂല എന്നു പറയുന്നത്. അതുപോലെതന്നെ വെള്ളം കെട്ടിക്കിടക്കുക അങ്ങനെയൊക്കെ ചെയ്യുന്നത് നമ്മൾ നമുക്ക് ഒരു കാരണവശാലും കുടുംബത്തിന് അഭിവൃദ്ധിയോ ഉയർച്ചയോ ഇല്ലാതാവാനുള്ള കാരണങ്ങളാണ്. മാത്രമല്ല കുടുംബത്തിലെ കലഹവും മറ്റ് പ്രശ്നങ്ങളും വന്നുചേരാവുന്നതാണ് നമ്മൾ അങ്ങോട്ട് പോയി പ്രശ്നങ്ങളുണ്ടാക്കിയില്ലെങ്കിലും ഇങ്ങോട്ട് പ്രശ്നങ്ങൾ കടന്നു വരാനായിട്ട് സാധ്യതയുണ്ട്.

   

കന്നിമൂലയിലെ അതുപോലെതന്നെ ബാത്റൂം പണിയാനോ മറ്റോ പാടുകയില്ല കാരണം. മറ്റേ 7 ദിക്കുകളിൽ ദേവന്മാർ ആണെങ്കിൽ കന്നിമൂലയിലെ അസുര ദേവനാണ്. അതുകൊണ്ടുതന്നെ അത്രയേറെ വൃത്തിയിലും ശുചിത്വത്തിലും വേണം നമുക്ക് കന്നിമൂലയെ കൊണ്ടുപോകാൻ. ഇത്രയും പ്രശ്നങ്ങൾ എല്ലാം മാറാനായിട്ട് ഈയൊരു കാര്യം മാത്രം ചെയ്താൽ മതി ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമ്മുടെ കുടുംബത്തിൽ സമ്പത്തിന്റെയും സമൃദ്ധിയുടെയും ഉയർച്ചയുടെയും കാലമായിരിക്കും. കന്നിമൂലയിൽ തുളസിച്ചെടി വെച്ചുപിടിപ്പിക്കുക അത് നമ്മുടെ സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും ഉയർച്ചയുടെയും.

   

ഒരു നല്ല ഒരു സൂചകമായാണ് നമ്മൾ തുളസിച്ചെടി കാണുന്നത് അതിനാൽ തന്നെ തുളസിച്ചെടി വെച്ചുപിടിപ്പിക്കുന്നത് വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെ മറ്റൊരു ചെടിയാണ് കറുക പുല്ല് വച്ചുപിടിപ്പിക്കുന്നത് നല്ലതായിരിക്കും. കന്നിമൂലയിൽ പണം വെച്ചാൽ പണം പെരുകും. മൂന്നാമതായി പറയുന്നത് മുക്കുറ്റി. ഈ പറയുന്ന മൂന്ന് ചെടികൾ നിങ്ങളുടെ കുടുംബത്തിൽ കന്നിമൂലയിൽ വയ്ക്കുകയാണെങ്കിൽ നിങ്ങളുടെ കുടുംബത്തെയും സമ്പത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിനും ആളുകളാണ് ഇനി വരാൻ പോകുന്നത് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Santhosh Vlogs

Leave a Reply

Your email address will not be published. Required fields are marked *