ഈയൊരു സ്പൂൺ കഴിച്ചാൽ മാത്രം മതി ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വേദനകളും മാറിക്കിട്ടും…| Vedana maran veettuvydhyam

   

ശാരീരികമായ വേദനകളുടെ കടന്നു പോകാത്തവരുമായി ആരും തന്നെ ഉണ്ടാവില്ല. തലവേദന തുടങ്ങിയ നിരവധി വേദനകൾ നമ്മൾ അനുഭവപ്പെടാറുണ്ട്. പനിവന്നാൽ ഉണ്ടാകുന്ന ശരീരവേദന. പുറം കഴപ്പ്. തുടങ്ങി യവ മാറാനുള ഒരു എളുപ് മാർഗ്ഗം ആണ് ഈ പാനീയം. ഇത് ഉണ്ടാക്കാനായി അയമോദകം വെളളം. അയമോദകം ദഹനത്തിന് ഏറ്റവും നല്ല ഒന്നാണ്.

   

2 ഗ്ലാസ് വെള്ളത്തിലേക്ക് അയമോദകവും സാധാ ജീരകവും എടുത്ത് തിളപ്പിക്കുക. 2 ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെളളംആകുന്നത് വരെ തിളപ്പികുക. അതിനുശേഷം ചൂടാറാനായി എടുത്തു വയ്ക്കുക. ഇത് ഡെയിലി കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ തേനും കൂടി ഇതിന്റെ കൂടെ ചേർത്ത്. രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും.

   

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മറ്റെല്ലാ തരത്തിലുള്ള വേദനകളും മാറി കിട്ടുന്നതിന് ഏറ്റവും നല്ല ഒരു ഡ്രിങ്ക് ആണ് ഇത്. വേദന മാറാനുള്ള ഗുളികകൾ പെയിൻ കില്ലറോ ആൻഡ് ബയോട്ടിക്സോ ഇനി കഴിക്കേണ്ട ആവശ്യം തന്നെ വരില്ല.

   

മറിച്ച് ഇത് ഡെയിലി ബേസിൽ കുടിച്ചാൽ മാത്രംമതിയായിരിക്കും. വളരെ നല്ല ഒരു പാനീയമാണ് ഇത്. ശരീരത്തിന് യാത് ഒരുവീതത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *