ഷുഗർ വേരോടെ കളയാനായിട്ട് നമുക്ക് ഇതുമാത്രം ചെയ്താൽ മതി കാരണം ഗർഭിണികൾക്ക് ആയാലും അതേപോലെതന്നെ മുതിർന്നവർക്ക് ആയാലും ഒരേപോലെ കഴിക്കാവുന്നതും യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഇല്ലാത്തതാണ് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ ഒരു ഹെൽത്ത് ഡ്രിങ്ക് നമുക്ക് എളുപ്പത്തിൽ എടുക്കാം.
നമുക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു ബുദ്ധിമുട്ട് അവർക്ക് ഉണ്ടാക്കുന്നില്ല കാരണം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാം പിന്നെ പണ്ടുകാലങ്ങളിൽ ഒക്കെ തന്നെ ആളുകൾ ഇത് തിളപ്പിച്ച വെള്ളം കുടിക്കുക പതിവായിരുന്നു. തലേദിവസം ഒരു അല്പം ഇളം ചൂടുവെള്ളത്തിൽ നമുക്ക് എത്രത്തോളം ആണ് കുടിക്കേണ്ടത് ഉണ്ടെങ്കിൽ നമ്മൾ ഉലുവ ഇട്ടുവയ്ക്കുക അതിനുശേഷം.
പിറ്റേദിവസം രാവിലെ നമ്മൾ ആ വെള്ളം വെറും വയറ്റിൽ കുടിക്കുക ഇങ്ങനെ ഡെയിലി ചെയ്യുകയാണെങ്കിൽ എത്ര വലിയ ഷുഗർ ആയാൽ പോലും നമ്മുടെ ഷുഗർ കണ്ട്രോൾ ആവുകയും പിന്നീട് നമുക്ക് ഷുഗറിന്റെ മെഡിസിനൊന്നും എടുക്കാത്ത ഒരു അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.
ഇത് ഗർഭിണികൾക്ക് മാത്രമല്ല ഷുഗർ ഉള്ള ആർക്കുവേണമെങ്കിലും ഇത് പരീക്ഷിച്ച് അറിയാവുന്നതാണ് ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ് പണ്ടുകാലങ്ങളിൽ ആളുകൾ ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുക പതിവായിരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media