പല അസുഖങ്ങളുമായി വരുന്ന രോഗികൾ ചിലപ്പോൾ ഒരു തലവേദനയാവാം. അല്ലെങ്കിൽ ഒരു സ്കിൻ കംപ്ലൈന്റ്റ് ആവാം അല്ലെങ്കിൽ ഒരു ജോയിന്റ് ആവാം ഇത്തരത്തിലുള്ള അസുഖങ്ങൾ പറയുന്നതിന് കൂടെ നമ്മൾ പലപ്പോഴും നമ്മൾ ചോദിക്കാറുണ്ട്. കൂടാതെ വേറെ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടോ എന്നുള്ളത് ഒട്ടുമിക്ക ആൾക്കാരും ഒരു 90% ആൾക്കാരും പറയുന്ന ഒരു കാര്യമാണ്.
നമുക്ക് ഏറ്റവും കൂടുതൽ ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു കണ്ടീഷൻ ആണ് ജി ഇ ആർ ഡി അല്ലെങ്കിൽ ഗ്യാസ് ഓഫ് ഡിസീസ് എന്ന് പറയും. അതായത് നമ്മുടെ അന്നനാളത്തിലേക്ക് ആമാശയത്തിൽ നിന്ന് കുറച്ച് പാതിവഹിച്ച ഭക്ഷണ ശകലങ്ങൾ കുറച്ച് തിരിച്ച് കേറുന്ന ഒരു അവസ്ഥയാണത് ഒരു അസുഖമാണ്. ഇതുകൊണ്ട് നിങ്ങൾക്ക് ഇതുകൊണ്ട് നിങ്ങൾക്ക്.
അസിഡിറ്റി അതുപോലെ പുളിച്ചു നെഞ്ചരിച്ചിൽ വയറു വീർക്കൽ ഒരുപക്ഷേ മലശോധന പ്രശ്നങ്ങൾ ഇതൊക്കെ ഇതുമായി റിലേറ്റഡ് ഉണ്ടാവാൻ സാധ്യതയുണ്ട് കാരണം. അടിസ്ഥാനപരമായി ഇത് ബാധിക്കുന്നത് നമ്മുടെ ദഹന വ്യവസ്ഥയെ തന്നെയാണല്ലോ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആയിട്ട് കാണുന്നത് പലപ്പോഴും.
വളരെ കോമൺ ആയിട്ട് പേഷ്യൻസ് പറയുന്ന ഒരു കാര്യമാണ്. പരിപ്പുവർഗ്ഗങ്ങൾ കൂടുമ്പോൾ അപ്പോഴൊക്കെ വല്ലാതെ നെഞ്ചരിച്ചിൽ വരുന്നു അല്ലെങ്കിൽ പൊളിച്ച് വരുന്നു വയറു വീർക്കുന്നു ശരിക്ക് ഇതെല്ലാം പ്രശ്നം തുടർന്ന് എന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr