എല്ലാവർക്കും ഇന്നത്തെ ദിവസം മുതൽ നമുക്ക് ഉണ്ടാക്കി കഴിക്കാൻ പറ്റിയിട്ടുള്ള ഒരു കാര്യമാണ് ചിലരൊക്കെ ഇത് ഉണ്ടാക്കി കഴിക്കുന്നവർ ആയിരിക്കും രക്തക്കുഴലുകളിലൊക്കെ പറ്റിപ്പിടിച്ച് കൊഴുപ്പുകൾ ഫാറ്റൊക്കെ ഇരുന്നിട്ടാണ് നമുക്ക് കൊളസ്ട്രോൾ ബ്ലോക്ക് കാര്യങ്ങളൊക്കെ ഉണ്ടാവാറുണ്ട്.
ഈ വീഡിയോയിൽ ആയിട്ട് അതിനെക്കുറിച്ച് പറയുന്നുണ്ട് ഫസ്റ്റ് നമുക്ക് വേണ്ടത് നല്ല ഫ്രഷ് ആയിട്ടുള്ള കറിവേപ്പില ആണ് നമ്മുടെ ശരീരത്തിലെ വിഷാംശത്തേക്കാൾ അകറ്റാൻ ആയിട്ട് വളരെ നല്ലതാണ് അതേപോലെതന്നെ ശരീരഭാരം കുറയ്ക്കാൻ ആയിട്ടും ഒക്കെ സഹായിക്കും നല്ലതാണ് പിന്നെ ഞാൻ ഇവിടെ എടുത്തിരിക്കുന്നത് മൂന്ന് ചെറിയ ഉള്ളിയാണ്.
വരാൻ സാധ്യതയുള്ളവർക്കും വന്ന് മാറിയവർക്കും ചെറിയ ഉള്ളി സാധനങ്ങൾ കൂടുതലായിട്ട് ഉൾപ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ് നമ്മൾ ഒരു ചെറിയ കഷണം ഇഞ്ചി വച്ചിട്ടുണ്ട് അതേപോലെതന്നെ രണ്ട്. ഹിന്ദു ആണെങ്കിൽ വളരെ നല്ലതാണ് കേട്ടോ അപ്പോൾ നമ്മൾ എടുത്തു വച്ചിരിക്കുന്ന കാര്യങ്ങളൊക്കെ തന്നെ നമ്മൾ ഒരു മിക്സിയുടെ.
ജാറിലേക്ക് ഇട്ടുകൊടുക്കുകയാണ് നമുക്കൊന്ന് അടിച്ചെടുത്തിട്ട് വരാം. ഒരു ഗ്ലാസ് എടുത്തു വച്ചിട്ടുണ്ട് വെള്ളം മാറ്റിയ മോര് വേണം എടുക്കാൻ ആയിട്ട് ദിവസവും നമ്മൾ ഒരു ഗ്ലാസ് ഒരു വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ ആയിട്ട് നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. : Tips For Happy Life