നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കുമോ ഇല്ലയോ എന്നറിയാൻ ഇങ്ങനെ ചെയ്താൽ മതി

   

വേപ്പില ഉപയോഗിച്ച് നമുക്ക് നമ്മുടെ ഇനിയുള്ള കാലഘട്ടത്തിൽ നടക്കാൻ പോകുന്ന കാര്യം. അതായത് നമ്മൾ ഒരു വിവാഹബന്ധവും ആയി അല്ലെങ്കിൽ ഒരു പ്രണയവുമായി ബന്ധപ്പെട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ആ വസ്തു നമുക്ക് വാങ്ങുവാൻ പറ്റുമോ. കൊണ്ടുപോകുവാൻ നമുക്ക് സാധ്യമാകുമോ എന്നൊക്കെ നമുക്ക് മനസ്സിലാക്കുവാൻ വളരെ ലളിതമായി നമുക്ക് മനസ്സിലാക്കുവാൻ സാധ്യമാകും. മൂന്ന് തണ്ടോടുകൂടിയ വേപ്പിന്റെ ഇലയാണ് ഇതിനുവേണ്ടി ആവശ്യം.

   

വളരെയേറെ ദൈവീകമായ വിശ്വാസങ്ങൾ ഇതിലുണ്ട്. പല കാര്യങ്ങളും നമുക്ക് തെളിയിക്കുവാൻ സാധ്യമാകും സത്യങ്ങളെയും മനസ്സിലാക്കുവാൻ പണ്ടുമുതലേ ഇത് ഉപയോഗിച്ചുവരുന്നു. ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് ഒരു വെള്ള പേപ്പർ അല്ലെങ്കിൽ ഒരു പ്ലെയിൻ പേപ്പർ എടുക്കുക അതിനുശേഷം ഇതളുകൾ എടുക്കുക. ഇതിന്റെ പുറംവശവും അകംവശവും ഉണ്ട്. അതിനുശേഷം നമ്മൾ ആഗ്രഹിക്കുന്ന കാര്യം നമ്മൾ എന്താണോ ആഗ്രഹിക്കുന്നത്.

   

അത് ഇതിലേക്ക് എഴുതുക. ആ വിവാഹം നടക്കുന്നു മറ്റൊരാൾ തമ്മിലുള്ള ബന്ധങ്ങൾ നിലനിൽക്കുന്നുഎനിക്ക് ലോട്ടറി ഭാഗ്യമുണ്ടാകുമോ എനിക്ക് വീട് വെക്കുവാൻ സാധ്യമാകുമോ ഇത്രനാളിനകം വാങ്ങുവാൻ സാധ്യമാകുമോ നിങ്ങളുടെ ആഗ്രഹം എന്തുവായാലും ഇതിനകത്ത് എഴുതുക.

   

മനസ്സിൽ ആഗ്രഹം സങ്കൽപ്പിച്ചതിനു ശേഷം ഞാൻ ഇതിലേക്ക് ഈ അശ്വരൂഢം അല്ലെങ്കിൽ ഈ വെള്ള പേപ്പറിൽ ഉപയോഗിക്കുക. അതല്ലെങ്കിൽ ആഗ്രഹം എഴുതുക അതിനുശേഷം അല്പം വെള്ളം എടുത്ത് ഇതിലൊന്ന് ചെറുതായിട്ട് കുടഞ്ഞതിനുശേഷം ഈ ഭാഗങ്ങളിൽ ഈ തണ്ടുകളിൽ തേക്കുക. തുടർന്ന് അറിയുന്നതിന് ഈ വീഡിയോയും കാണുക. Video credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *