കുടവയറും പൊണ്ണത്തടിയും ഇല്ലാതാക്കാൻ ആയിട്ട് ഇത് മാത്രം ചെയ്താൽ മതി

   

കുടവയറും അമിതവണ്ണവും ഇന്നത്തെ കാലത്ത് വളരെയേറെ ബുദ്ധിമുട്ട് ഏറെയോ ഒന്നാണ് പലതരത്തിലും കൂടാതെ പലരീതിയിൽ നമ്മൾ ശ്രമിക്കാറുണ്ട്. പലർക്കും ചെല പല റിസൾട്ടുകളും കൃത്യമായി രീതിയിൽ കിട്ടണമെന്നില്ല പ്രധാന കാരണം എന്ന് പറയുന്നത് ചിലപ്പോൾ മറ്റു പല കാരണങ്ങൾ കൊണ്ടാകാം. അതിലെ പ്രധാനമായിട്ടും ചിലർക്ക് കൊളസ്ട്രോൾ അതുപോലെതന്നെ ബിപി ഷുഗർ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കും ചാൻസ് കൂടുതലാണ്.

   

ഇൻ ഷുഗർ ഉള്ള പേഷനുകളാണ് നല്ല രീതിയിൽ തടി വയ്ക്കും ഇല്ലാത്ത ആളുകളാണെന്നുണ്ടെങ്കിൽ ചിലർക്ക് തടി വയ്ക്കുകയും ചിലർക്ക് തടി കുറയുകയും ആണ് പതിവ്. അതേപോലെതന്നെ മറ്റു ചിലരിലെ ഈ പറഞ്ഞ പോലെ ഇന്നത്തെ ജീവിതസാഹചര്യം കൊണ്ടും ഈ പറഞ്ഞപോലെ അമിതവണ്ണവും പൊന്നത്തടിയും വരാം ഫാസ്റ്റ് ഫുഡ്.

   

അമിതമായുള്ള നമ്മൾ കഴിക്കുന്നത് അതുപോലെ തന്നെ നേരം സമയം എന്ന് ഇല്ലാത്ത നേരത്ത് അതായത് പലനേരങ്ങളിലെ ഭക്ഷണം കഴിക്കുന്ന ആളുകളിൽ ഒക്കെ തന്നെ കുറെ കൂടുന്നതിന് കാരണമാണ്. പ്രധാനമായും കൃത്യമല്ലാത്ത ഒരു ഭക്ഷണരീതി അതാണ് പ്രധാനമായും വരുന്നത് ഭക്ഷണ രീതി കൃത്യം അല്ല എന്നുണ്ടെങ്കിൽ.

   

മാത്രമല്ല പലതരത്തിലുള്ള അസുഖങ്ങളും വന്നുചേരാൻ ആയിട്ട് കാരണമാണ്. അതുപോലെതന്നെ ശരിയായ ഒരു വ്യായാമമുറയുണ്ടെങ്കിൽ നമുക്ക് പൊണ്ണത്തടിയും കുടവയറും ഒക്കെ മാറ്റിയെടുക്കാൻ ആയിട്ട് വളരെ എളുപ്പത്തിൽ തന്നെ കഴിയും. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *