ഈ കറുത്തവാവ് ദിവസം പിതൃക്കൾക്കുവേണ്ടി ഈയൊരു കാര്യം ചെയ്താൽ മതി. സർവ്വ ഐശ്വര്യം വന്നുചേരും.
വളരെയധികം വിശേഷപ്പെട്ട ഒരു ദിവസമാണ് മെയ് എട്ടാം തീയതി ഇന്നേ ദിവസമാണ് അമാവാസി. എല്ലാ അമാവാസി ദിവസങ്ങളും പിതൃക്കളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണ് കാരണം പിതൃക്കളുടെ സാന്നിധ്യം നമ്മുടെ ഭൂമിയിൽ ഉണ്ടാകുന്ന സമയമാണ് അതുകൊണ്ട് നമ്മുടെ മരിച്ചുപോയ പിതൃക്കളെ സ്മരിക്കുന്നതും അവർക്ക് വേണ്ടി ചില കാര്യങ്ങൾ ചെയ്യുന്നതും വളരെ ഉചിതമാണ്.
പിതൃക്കളെ ആലോചിച്ച് അവർക്ക് വേണ്ടി ഭക്ഷണവും വെള്ളവും കരുതി വയ്ക്കുക കാരണം വിശന്നിട്ടും ദാഹിച്ചിട്ടും നമ്മളെ തേടിവരുന്ന പിതൃക്കൾക്ക് ഒരു നേരത്തെ ഭക്ഷണം ഒരു നേരത്തെ വെള്ളം കൊടുക്കുന്നതിലൂടെ അവരുടെ ദാഹം മാറുകയും അവരുടെ വിശപ്പ് മാറുകയും ചെയ്തു നമുക്ക് വേണ്ട എല്ലാ ഐശ്വര്യങ്ങളും അവർ നൽകുന്നതായിരിക്കും.
മഹാവിഷ്ണുവിന്റെ ചരണങ്ങളിൽ നമ്മൾ നേരിട്ട് പുഷ്പങ്ങൾ അർപ്പിക്കുന്നതിന് തുല്യമാണ് പിതൃക്കൾക്ക് വേണ്ടി ഈ കാര്യങ്ങൾ നമ്മൾ ചെയ്യുന്നത്. ഇതിലൂടെ ജീവിതത്തിന്റെ ഐശ്വര്യം വളരെയധികം വർദ്ധിക്കുന്നതായിരിക്കും അതുപോലെത്തന്നെ നിങ്ങളുടെ ജീവിതത്തിലെ ഏതൊരു നല്ല കാര്യത്തിനും എതിർക്കളുടെ അനുഗ്രഹം ഉണ്ടാവുക തന്നെ ചെയ്യും അത് നിങ്ങൾക്ക് പ്രകടമായി തന്നെ കാണാൻ.
സാധിക്കും പ്രത്യേകിച്ച് എന്തെങ്കിലും സഹായങ്ങൾ ആവശ്യമായി വരുന്ന സന്ദർഭത്തിൽ ഏതെങ്കിലും ഒരു വ്യക്തിയുടെ സഹായം നിങ്ങൾക്ക് ലഭിക്കുന്നതാണ് അത് ചിലപ്പോൾ നിങ്ങൾക്ക് അറിയാത്ത ആളുകളായിരിക്കും എങ്കിലും അവരുടെ വലിയൊരു സഹായം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. അതെല്ലാം തന്നെ പിതൃക്കളുടെ അനുഗ്രഹം കൊണ്ട് ലഭിക്കുന്നതാണ്.
https://youtu.be/HHM4x6A0zcY
Comments are closed, but trackbacks and pingbacks are open.