നരച്ച മുടിയെ ഇനി പേടിക്കേണ്ട ഇത് ചെയ്താൽ മാത്രം മതി

   

മുടി നരക്കുന്നത് ഇപ്പോൾ 20 വയസ്സിന് മുകളിൽ തുടങ്ങിയ എല്ലാ ആളുകളിലും ഒരുവിധം കണ്ടുവരുന്ന ഒന്നാണ്. കൂടുതലും നമ്മുടെ ഭക്ഷണരീതിയിൽ നിന്നാണ് ഇങ്ങനെയൊക്കെ കണ്ടുവരുന്നത്. ആദ്യത്തെ കാരണം എന്ന് പറയുന്നത് എരിവ് പുളി ജങ്ക് ഫുഡ് ഉപ്പ അടങ്ങിയ കൂടുതൽ ഭക്ഷണം പുറമേ നിന്നുള്ള ഫുഡ് തുടങ്ങിയ തെറ്റായ രീതിയിലുള്ള ഭക്ഷണക്രമമാണ്. അതേപോലെതന്നെ ന്യൂട്രീഷന്റെ കുറവ് കാരണം വൈറ്റമിൻ ഡി വൈറ്റമിൻ ഇ വൈറ്റമിൻ സി തുടങ്ങിയവയുടെ കുറവ് മൂലവും ഇങ്ങനെ ഉണ്ടാവാം.

   

മറ്റൊരു രീതിയിൽ എന്ന് പറയുന്നത് നമ്മുടെ ജീവിത ശൈലിയാണ്. ഉറക്കമില്ലായ്മ തെറ്റായ സമയക്രമം കഴിക്കുന്നത് ഇല്ലാതെ കുറെ അമിതമായ നേരം ചെലവഴിക്കുന്നത്. ഹെയർ ഡ്രയർ കൂടുതലായി ഉപയോഗിക്കുന്നത്. തുടങ്ങിയ നിരവധി കാരണങ്ങളാൽ മുടി നരയ്ക്കാനായി ചാൻസുകൾ കൂടുതലാണ്.

   

ഇതിനുവേണ്ടി ഇത് ഇല്ലാതിരിക്കാൻ ആയിട്ട് നമുക്ക് ധാരാളം വെള്ളം നമ്മുടെ ശരീരത്തിലേക്ക് ആവശ്യമുണ്ട് അതിനാൽ ധാരാളം വെള്ളം കുടിക്കുക. ഇളം വെയില് കൊള്ളുക. ഒമേഗ ത്രീ ഫാറ്റി അടങ്ങിയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക. അതുപോലെതന്നെ വാൾനട്ട് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് കുഴപ്പമില്ല.

   

അതൊക്കെ കഴിക്കാം. അതുപോലെതന്നെ വൈറ്റമിൻ സി കഴിക്കുന്നത് വളരെയധികം നല്ലതാണ്. അതേപോലെതന്നെ ക്യാരറ്റ് കാബേജ് അതുപോലെതന്നെ നമ്മുടെ ഇലക്കറികൾ ഇതൊക്കെ നമ്മുടെ ഭക്ഷണപദാർത്ഥത്തിൽ ധാരാളം കഴിക്കാനായിട്ട് ശ്രമിക്കുക. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *