ജിസ് തോമസിന്റെ വിവാഹത്തിനെത്തിയ മഞ്ജു വരിയെർക്ക് കിട്ടിയ സ്വീകരണം കണ്ടോ… സിമ്പിൾ ആയി മഞ്ജുവും…

   

മലയാള സിനിമയിലെ ഏറ്റവും അതുല്യ പ്രതിഭകളിൽ ഒരാളാണ് മഞ്ജു. തന്റെതായ അഭിനയ മികവുകൊണ്ട് മലയാള സിനിമയിൽ തന്റെ തായ സ്ഥാനം പിടിച്ചെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിരവധി മലയാള സിനിമകളിൽ ആരും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് ഒരുപാട് കാലത്തെ ഇടവേളക്കു ശേഷം ശക്തമായി തന്നെ സിനിമയിലേക്ക് തിരിച്ചുവന്ന താരം കൂടിയാണ് മഞ്ജു വാര്യർ.

   

മലയാളി മനസ്സുകളിൽ അത്രയേറെ മഞ്ജു സ്ഥാനം പിടിച്ചിരുന്നു. അതുകൊണ്ടുതന്നെ മലയാളികളും നിറ കയ്യടികളിലൂടെയാണ് മഞ്ജുവിനെ സ്വീകരിച്ചത്. നീണ്ടകാലത്ത് ഇടവേളയ്ക്കുശേഷം ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് തിരിച്ചെത്തിയത്. 1995 ൽ പുറത്തിറങ്ങിയ സാഷ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് മഞ്ജു സിനിമ മേഖലയിലേക്ക് ആദ്യമായി എത്തിയത്. പിന്നീട് ആറാം തമ്പുരാൻ,സല്ലാപം, തൂവൽ കൊട്ടാരം,ഈ പുഴയും കടന്ന്,കന്മദം, പ്രണയവർണ്ണങ്ങൾ എന്തെങ്കിലും നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി.

   

താരജാട ഒട്ടുമില്ലാതെ താരം കൂടിയാണ് മഞ്ജു വാര്യർ. സൗമ്യമായി വ്യക്തിത്വവും ആരാധകരുള്ള സ്നേഹവും താരത്തിന് ആരാധകരുടെ ഇടയിൽ വലിയൊരു സ്ഥാനം തന്നെ നേടാൻ സാധിച്ചു. അത്തരത്തിൽ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടനും നിർമാതാവുമായ ജിസ് തോമസിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ഇത്.

   

നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ വൈറലായി എന്ന് മാത്രമല്ല. പലതരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. വളരെ സിമ്പിൾ ആയണ് താരം വിവാഹ വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്. തന്റെ റേഞ്ച് റോവറിൽ സ്വന്തമായി ഓടിച്ച് ആണ് താരം വിവാഹത്തിന് എത്തിയത്. ഒരു മാസ് എൻട്രിയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. വിവാഹം കൂടുകയും ദമ്പതികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്ത താരം പിന്നീട്ആരാധകർക്കൊപ്പം സമയം പങ്കെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *